ഫാ. ​ജോ​ർ​ജ് പ​യ​സ് സ്മ​ര​ണാ​ഞ്ജ​ലി​യും സോ​വ​നീ​ർ പ്ര​കാ​ശ​ന​വും
Friday, December 9, 2022 12:55 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പ​ക​ൻ ഫാ. ​ജോ​ർ​ജ് പ​യ​സി​ന്‍റെ 41-ാം ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്മ​ര​ണാ​ഞ്ജ​ലി​യു​ടെ ഉ​ദ്ഘാ​ട​ന​വും സോ​വ​നീ​ർ പ്ര​കാ​ശ​ന​വും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പും കെ​സി​ബി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു.

ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യാ​ൾ റ​വ.ഡോ. ​ഡേ​വീ​സ് പ​ന​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

വി​കാ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി, പാ​ല​ന ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി, കേ​ര​ള കാ​ൻ​സ​ർ സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​താ​പ് വ​ർ​ക്കി, അ​മ​ല ഫെ​ല്ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി തോ​മ​സ് വി​ത​യ​ത്തി​ൽ, ആ​ബാ പ്ര​സി​ഡ​ന്‍റ് സി.​പി. വ​ർ​ഗീ​സ്, കു​ടും​ബാം​ഗം ലൂ​യി​സ് ഉൗ​ക്ക​ൻ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, മു​ൻ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. ഭ​വ​ദാ​സ​ൻ, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജി ര​ഘു​നാ​ഥ്, ഡോ. ​സി​സ്റ്റ​ർ ഓ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.