ട്രെ​യി​നി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന് പ​രി​ക്ക്
Friday, December 9, 2022 12:55 AM IST
വ​ട​ക്കാ​ഞ്ചേ​രി: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വാ​വി​നു പ​രി​ക്ക്. ബീ​ഹാ​ർ സ്വ​ദേ​ശി വി​നോ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ഓ​ട്ടു​പാ​റ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.