സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, December 9, 2022 11:25 PM IST
ആ​ല​ത്തൂ​ർ : സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ത​മി​ഴ്നാ​ട് നി​ല​ക്കോ​ട്ടൈ കൗ​ണ്ട​ർ പെ​ട്ടി മേ​ത്ത​മ​ലൈ അ​ഴ​ക​ർ മ​ക​ൻ ക​ണ്ണ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ എ​രി​മ​യൂ​ർ തോ​ട്ടു​പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ഇ​ടി​ച്ച​ത്. കൂ​ലി​പ്പ​ണി​ക്കാ​യി ര​ണ്ട് മാ​സം മു​ന്പ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.