കു​ട്ട​നെ​ല്ലൂ​ർ ബാ​ങ്ക്: നി​ക്ഷേ​പ​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​ൻ ഫ​ണ്ട് ഉണ്ടെന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ
Saturday, December 10, 2022 12:58 AM IST
തൃ​ശൂ​ർ: കു​ട്ട​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ​യ്ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി.​ബി. പ​വി​ത്ര​ൻ വ്യ​ക്ത​മാ​ക്കി. നി​ക്ഷേ​പ​ക​രും ഇ​ട​പാ​ടു​കാ​രും യാ​തൊ​രു​ത​ര​ത്തി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. നി​ക്ഷേ​പ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ടും സാ​ന്പ​ത്തി​ക അ​ടി​ത്ത​റ​യും ബാ​ങ്കി​നു​ണ്ടെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചു.
ത​പാ​ൽ അ​ദാ​ല​ത്ത്
തൃ​ശൂ​ർ: ത​പാ​ൽ ഡി​വി​ഷ​നി​ലെ അ​ദാ​ല​ത്ത് 19ന് ​രാ​വി​ലെ പ​ത്തി​ന് പോ​സ്റ്റോ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ത്തും. പ​രാ​തി​ക​ൾ ത​പാ​ൽ വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​സ്റ്റ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​സ്റ്റ് ഓ​ഫീ​സ്, തൃ​ശൂ​ർ എ​ന്ന വി​ലാ​സ​ത്തി​ൽ 14നു ​മു​ന്പ് അ​യ​ക്ക​ണം.