കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​വും വ​ള​ർ​ച്ച​ക്കു​ള്ള അം​ഗീ​കാ​ര​വു​ം: ഡോ. ​സി​സ്റ്റ​ർ എ​ലൈ​സ
Wednesday, January 25, 2023 12:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട്ടാ​യ്മ​യി​ലു​ള്ള വി​ജ​യ​വും കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള വ​ള​ർ​ച്ച​ക്കു​ള്ള അം​ഗീ​കാ​ര​വു​മാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ എ​ലൈ​സ പ​റ​ഞ്ഞു. മാ​നേ​ജു​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ​രി​പൂ​ർ​ണ പി​ന്തു​ണ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പി​ടി​എ​യു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ത്മാ​ർ​ഥ​ത നി​റ​ഞ്ഞ സ​ഹ​ക​ര​ണ​വും ഇ​തി​നു സ​ഹാ​യ​മേ​കി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പാ​ഠ്യ,പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ലു​ള്ള കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തു​വ​ഴി കോ​ള​ജി​ന്‍റെ നി​ല​വാ​രം ഉ​യ​രു​ക​യാ​യി​രു​ന്നു.

അ​മ​ല നേ​ഴ്സിം​ഗ് കോ​ള​ജി​ന്
അ​പൂ​ർ​വ നേ​ട്ടം: നാ​ക് എ ​ഗ്രേ​ഡ്

തൃ​ശൂ​ർ: അ​മ​ല നേ​ഴ്സിം​ഗ് കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ എ ​ഗ്രേ​ഡ് എ​ന്ന അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ചു.
ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഫ​സ്റ്റ് സൈ​ക്കി​ളി​ൽ നാ​ക് ‘എ’ ​ഗ്രേ​ഡ് എ​ന്ന ബ​ഹു​മ​തി ല​ഭി​ച്ച സ്ഥാ​പ​ന​മാ​യി അ​മ​ല നേ​ഴ്സിം​ഗ് കോ​ള​ജ് മാ​റി.
കേ​ര​ള​ത്തി​ൽ ഒ​രു നേ​ഴ്സിം​ഗ് കോ​ള​ജി​നും ഇ​തു​വ​രെ നാ​ക് എ ​ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല.