അ​മ​ല​യി​ൽ മെ​ഡി​സി​ൻ ഹോം ​ഡെ​ലി​വ​റി ആ​രം​ഭി​ച്ചു
Wednesday, January 25, 2023 12:47 AM IST
തൃ​ശൂ​ർ: അ​മ​ല ആ​ശു​പ​ത്രി​യു​ടെ 10 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ചു.
തൃ​ശൂ​ർ ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യ​ാള്‌ ഫാ. ​ഡോ. ഡേ​വീ​സ് പ​ന​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ൾ​ക്കാ​യാ​ണ് ഈ ​സം​വി​ധാ​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള​ള​വ​ർ 7306337329 എ​ന്ന ന​ന്പ​റി​ൽ വാ​ട്സ് അ​പ്പ് സ​ന്ദേ​ശം അ​യ​ച്ചാ​ൽ മ​രു​ന്നു​ക​ൾ രോ​ഗി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് ന​ൽ​കു​ന്ന​താ​ണ്.
ച​ട​ങ്ങി​ൽ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ട​ൻ​മാ​ണി, ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഡോ. ​ലി​ജോ, പി​ൽ​ജോ, സൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.