ജ​ന​ശ്രീ സ​മ്മേ​ള​ന​ത്തി​ൽ നൂ​റുപേ​രെ പ​ങ്കെ​ടു​പ്പി​ക്കും
Wednesday, January 25, 2023 12:47 AM IST
തൃ​ശൂ​ർ: ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ൻ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ത്തു​ന്ന പ​തി​നാ​റാം ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ തൃ​ശൂ​ർ ബ്ലോ​ക്ക് യൂ​ണി​യ​നി​ൽ നി​ന്നും 100 സം​ഘം ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തൃ​ശൂ​ർ ബ്ലോ​ക്ക് യൂ​ണി​യ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി യോ​ഗം ഉ​ദ്ഘ​ട​നം ചെ​യ്തു. ബ്ലോ​ക്ക് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​എ​സ് ശി​വ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ അ​നി​ൽ​കു​മാ​ർ, വി​നോ​ദ് ചേ​ല​ക്ക​ര, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കു​രി​യ​ൻ മു​ട്ട​ത്ത്, പി.​വി. രാ​ജു, സി.​കെ ഫ്രാ​ൻ​സി​സ്, സു​രേ​ഷ് ക​രു​ണ്‍, ജി​ജോ ചാ​ക്ക​പ്പ​ൻ, മ​നു പ​ള്ള​ത്ത്, ജ്യോ​തി ആ​ന​ന്ദ്, ജാ​ൻ​സി ഷാ​ജി, തോ​മ​സ് കാ​ള​ത്തോ​ട്, ടി.​എ​സ് സ​ന്തോ​ഷ്, സോ​മു​മോ​ൾ, സി.​എം. സൗ​മ്യ, അ​ഖി​ൽ പേ​രോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.