ദേവാലയങ്ങളിൽ തിരുനാൾ
Wednesday, January 25, 2023 12:52 AM IST
ക​ല്ലൂ​ര്‍ പ​ടി​ഞ്ഞാ​റെ പ​ള്ളി
ക​ല്ലൂ​ര്‍: വെ​സ്റ്റ് ഹോ​ളി മേ​രി റോ​സ​റി പ​ള്ളി​യി​ല്‍ 150-ാമ​ത് തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും.
ഇ​ന്ന​ലെ ന​ട​ന്ന രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍ ശു​ശ്രൂ​ഷ​ക്കും കു​ര്‍​ബാ​ന​ക്കും റ​വ. ഡോ. ​ഫ്രാ​ന്‍​സി​സ് ആ​ളൂ​ര്‍, ഫാ. ​ആ​ന്‍റോ രാ​യ​പ്പ​ന്‍, ഫാ. ​ജോ​ളി ചി​റ​മ്മ​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​യി. ഇ​ന്നു രാ​വി​ലെ 6.15ന് ​കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 11ന് ​പ​ള്ളി​യി​ല്‍ അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ള്‍ സ​മാ​പി​ക്കും.
തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ര്‍ മു​ഖ്യകാ​ര്‍​മി​ക​നാ​കും. ഫാ. ​ഡൈ​ജോ പൊ​റ​ത്തൂ​ര്‍ സ​ന്ദേ​ശം ന​ല്‍​കും. വൈ​കീ​ട്ട് അഞ്ചിന് ​പാ​ല​ക്ക​പ​റ​മ്പ് ക​പ്പേ​ള​യി​ല്‍ കു​ര്‍​ബാ​ന തു​ട​ര്‍​ന്ന് പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ഏഴിന് ​സ​മാ​പ​നം. തു​ട​ര്‍​ന്ന് ബാ​ന്‍​ഡ് മേ​ളം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7ന് ​ഗാ​ന​മേ​ള.
വി​കാ​രി ഫാ. ​ജോ​ളി ചി​റ​മ്മ​ല്‍, പോ​ള്‍ വ​ട്ട​ക്കു​ഴി, ലി​ജോ തേ​ക്കാ​ന​ത്ത്, ജോ​വി​ന്‍​സ് എ​ക്കാ​ട​ന്‍, ഗ്ലാ​ന്‍​സ​ന്‍ പ​ള്ളി​ത്ത​റ എ​ന്നി​വ​രാ​ണ് തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
കൊ​ന്പ​ഴ പ​ള്ളി​
കൊ​ന്പ​ഴ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വിശുദ്ധ ​ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു വി​കാ​രി ഫാ.​ വി​ൽ​സ​ണ്‍ വേ​ലി​ക്ക​ക​ത്ത് കൊ​ടി​യേ​റ്റി.
28, 29 തീ​യ​തി​ക​ളി​ൽ ആ​ണ് ഇ​ട​വ​ക തി​രു​നാ​ൾ. 28ന് ​വൈ​കി​ട്ട് ഇ​രു​ന്പു​പാ​ലം കു​രി​ശ​ടി​യി​ൽ പീ​ച്ചി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ല്ലു​കാ​ലാ​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് റാ​സ ഉ​ണ്ടാ​കും.
29ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മൂ​വാ​റ്റു​പു​ഴ രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​കു​മെ​ന്ന് ഇ​ട​വ​ക ട്ര​സ്റ്റി ബി​നീ​ഷ് ചാ​ണ്ടി, സെ​ക്ര​ട്ട​റി ജി​ജോ ത​ട​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
പേ​രാ​മം​ഗ​ലം പള്ളി
പേ​രാ​മം​ഗ​ലം: പേ​രാ​മം​ഗ​ലം സെ​ന്‍റ് മേ​രീസ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രിശുദ്ധ വി​ജ​യ മാ​താ​വി​ന്‍റെ​യും വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും, വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റെ​യും, വിശുദ്ധ ​യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന്.
ഇ​ന്ന​ലെ രാ​വി​ലെ 6.30 ന്‍റെ വിശുദ്ധ ​കു​ർ​ബാ​ന​യ്ക്കും ല​ദീ​ഞ്ഞി​നും നോ​വേ​ന​യ്ക്കും ശേ​ഷം രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് അ​ന്പ് വെ​ഞ്ചി​രി​പ്പ് തു​ട​ർ​ന്ന് യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​ന്പ് കൊ​ടു​ത്തു വി​ടു​ക​യും രാ​ത്രി​യി​ൽ അ​ന്പ് വാ​ദ്യ മേ​ള അ​കന്പ​ടി​യോ​ടെ സ​മാ​പി​ക്കു​ക​യും ചെ​യ്തു.
ഇ​ന്ന് രാ​വി​ലെ 6.30നും 10.30 ​നും വൈ​കു​ന്നേ​രം നാലിനും ​വിശുദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 10.30​ന്‍റെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ട് കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ബി പു​ത്തൂ​ർ മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും.
ഫാ. ​ജോ​സ് കി​ഴ​ക്കേ​തി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് നാലിന് ​ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ർ ചേ​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ശേ​ഷം വാ​ദ്യമേ​ള അ​കന്പ​ടി​യോ​ടെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തി​രു​മു​റ്റ വാ​ദ്യ​വും അ​ര​ങ്ങേ​റും.
നാ​ളെ രാ​വി​ലെ 6.30ന് ​മ​രി​ച്ചു പോ​യ​വ​ർ​ക്കു​ള്ള ദി​വ്യ​ബ​ലി​യും പ്ര​ത്യേ​ക അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​ന​യും വൈ​കു​ന്നേ​രം 6.30ന് ​തൃ​ശൂ​ർ സെ​വ​ൻ ബീ​റ്റ്സ് ഓ​ർ​ക്ക​സ്ട്രയു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ മാ​റോ​ക്കി, കൈ​ക്കാ​രന്മാ​രാ​യ വ​ർ​ഗീ​സ് നീ​ല​ങ്കാ​വി​ൽ, തോ​മ​സ് ത​ളി​യ​ത്ത്, ജോ​ർ​ജ് വാ​ഴ​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.എ​സ്. ലി​ൻ​സ​ൻ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളും തി​രു​നാ​ള​ിനു നേ​തൃ​ത്വം ന​ൽ​കു​ം.
വേലൂർ പള്ളി
വേ​ലൂ​ർ: വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റേ​യും പ​രിശുദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റേയും സം​യു​ക്ത തി​രു​നാ​ൾ ഭ​ക്തി നി​റ​വി​ൽ ആ​ഘോ​ഷി​ച്ചു.
23 ന് ​രാ​വി​ലെ അ​ന്പ്,വ​ള, വെ​ഞ്ച​രി​ച്ച് യൂ​ണി​റ്റു​ക​ളി​ലേ​ക്ക് കൊ​ടു​ത്തു​വി​ടു​ക​യും രാ​ത്രി തേ​രു​ക​ളോ​ടെ​യും വാ​ദ്യ മേ​ള അ​ക​ന്പ​ടി​യോ​ടെ​യും അ​ന്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കു​ക​യും തു​ട​ർ​ന്ന് തേ​ര് മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. തേ​ര് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കി.
ഇ​ന്ന​ലെ രാ​വി​ലെ ആറിനും,പത്തിനും നാലിനും ​വിശുദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രു​ന്നു. പത്തിനു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജു ഉൗ​ക്ക​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി.
തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​സാ​ജ​ൻ മാ​റോ​ക്കി ന​ൽ​കി. വൈ​കി​ട്ട് നാലിനുള്ള ദി​വ്യ ബ​ലി​ക്കു ശേ​ഷം ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് രാ​ഗ​ദീ​പം മു​ണ്ട​ത്തി​ക്കോ​ടും സിം​ഫ​ണി ആ​ന്പ​ല്ലൂ​രും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ബാ​ൻ​ഡ് വാ​ദ്യ​മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു.
ഇ​ന്ന് രാ​ത്രി 6.30 ന് ​എ​യ്ഞ്ച​ൽ വോ​യ്സ് മു​വാ​റ്റു​പു​ഴ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​യത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​പ്ര​കാ​ശ് പു​ത്തൂ​ർ, കൈ​കാ​രന്മാ​രാ​യ ഷാ​ജ​ൻ ചി​ര​ന്പ​ൻ, ജോ​സ​ഫ് ചാ​ല​യ്ക്ക​ൽ, ബി​ജു ചി​ര​പ്പ​റ​ന്പി​ൽ, വി​ജോ​യ് ത​ല​ക്കോ​ട​ൻ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ സ​ജി പ​ന​യ്ക്ക​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ നി​ധി​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.