ബാ​ൻ​ഡ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഘ​ട​ന
Wednesday, January 25, 2023 12:52 AM IST
കോ​ണ​ത്തു​കു​ന്ന്: ഗ​വ. ​യുപി സ്കൂ​ൾ ബാ​ൻ​ഡ് ടീ​മി​നാ​വ​ശ്യ​മാ​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി നെ​ല്ലി​മു​റ്റം പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഘ​ട​ന. സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ബാ​ൻ​ഡ് ടീ​മി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ങ്ങി ന​ൽ​കി.
സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽവച്ച് നെ​ല്ലി​മു​റ്റം പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​രാ​മ​ദാ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ടീ​മം​ഗ​ങ്ങ​ൾ​ക്കു കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പിടി​എ ​പ്ര​സി​ഡ​ന്‍റ് എം.​എ. ​ഷി​ഹാബ് അ​ധ്യ​ക്ഷ​നാ​യി. പ്ര​ധാ​നാ​ധ്യാ​പി​ക പി.​എ​സ്.​ ഷ​ക്കീ​ന, എം.​കെ.​ മോ​ഹ​ന​ൻ, എം.​എ​സ്.​ കാ​ശി വി​ശ്വ​നാ​ഥ​ൻ, എം.​എ​സ്.​ ര​ഘു​നാ​ഥ്, ഗ്രീ​ഷ്മ സ്റ്റീ​വ്, അ​ബ്ദു​ൾ അ​സീ​സ് ഹാജി, കെ.​എ. അ​നീ​ഷ്, എം.​ ലീ​ന, മ​നോ​ജ് പാ​റ​ക്കു​ളം, എ.​വി. ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.