ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം ന​ട​ത്തി
Wednesday, January 25, 2023 12:52 AM IST
ചാ​ല​ക്കു​ടി: ധ​ന്യ​ൻ ആ​ഗ​സ്റ്റി​ൻ ജോ​ണ്‍ ഉൗ​ക്ക​ന​ച്ച​ന്‍റെ 142-ാം ജന്മദി​ന​ത്തോ​ട​നു​ബ​ണ്ഡി​ച്ച് കോ​ണ്‍​ഗ്രി​ഗേഷ​ൻ ഓ​ഫ് സിസ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി പോ​ട്ട ഡി ​പോ​ൾ പ്രൊ​വി​ൻ​സ് മീ​ഡി​യ മി​നിസ്ട്രി ​ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം ന​ട​ത്തി.
ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​ളി വ​ട​ക്ക​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ മി​നി​ഷ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, വി​ക​ർ പ്രൊ​വി​ഷ്യ​ൽ സി​സ്റ്റ​ർ പി​യൊ വ​ർ​ഗീസ്, മ​ദ​ർ റോ​സ് തെ​രെസ്, ​സി​സ്റ്റ​ർ ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ർ​ഗീ​സ് ത​ണ​ൽ തി​ര​ക്ക​ഥയും ​സം​വി​ധാ​ന​വും ചെ​യ്ത "മു​റി​വ്'എ​ന്ന ഷോ​ർ​ട്ട് ഫി​ലിം ഒ​ന്നാം സ്ഥാ​നം നേ​ടി. ആ ​മു​ഖം തേ​ടി, പ​കു​ത്ത് എ​ന്നീ ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.