അ​തി​ര​പ്പി​ള്ളി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ മു​പ്പ​തി​ലേ​റെ കാ​ട്ടാ​ന​ക​ളി​റ​ങ്ങി
Thursday, January 26, 2023 12:57 AM IST
അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ മു​പ്പ​തി​ലേ​റെ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് റ​ബർ തോ​ട്ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തി​രി​കെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​യ​ത്.

ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത ല​യ​ങ്ങ​ളു​ടെ ഭി​ത്തി​ക​ൾ ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം തി​രി​കെ പോ​യ​ത്. സോ​ളാ​ർ വൈ​ദ്യു​തി വേ​ലി​യും ത​ക​ർ​ത്തു.