റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളൊ​രു​ക്കി നിറ്റാ ജ​ലാ​റ്റി​ൻ
Thursday, January 26, 2023 12:59 AM IST
കൊ​ര​ട്ടി: കാ​തി​ക്കു​ടം നി​റ്റാ ജ​ലാ​റ്റി​ൻ ക​ന്പ​നി സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​യ​ർ​പോ​ർ​ട്ട് ചെ​യ​റു​ക​ൾ കൈ​മാ​റി.
സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചും സ്റ്റേ​ഷ​ന്‍റെ പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ന്പ​നി ചെയറുകൾ കൈമാറിയത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ ബി​ജു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​ റ​പ്പാ​യി അ​ധ്യ​ക്ഷ​നാ​യി. ക​ന്പ​നി ഡി​വി​ഷ​ണ​ൽ ഹെ​ഡ് പോ​ളി സെ​ബാ​സ്റ്റ്യ​ൻ, കെ.​പി.​ തോ​മ​സ്, വി.​എം. ​വാ​സു, ഗ്രേ​സി സ്ക​റി​യ, പി.​വി.​ കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.