നീ​തി ഹൈ​ടെ​ക് ലാ​ബ്, ഇ​സി​ജി സെ​ന്‍റ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Saturday, January 28, 2023 1:16 AM IST
മേ​ലൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​തി ഹൈ​ടെ​ക് ലാ​ബ്, ഇ​സി​ജി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​കെ. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​നി​ത ആ​ദ​രി​ച്ചു. ന​വീ​ക​രി​ച്ച മെ​ഡി​ക്ക​ൽ ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ര​ജി​സ്ട്രാ​ർ എം. ​ശ​ബ​രീ​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ വി​ജി​ത്ത്, വാ​ർ​ഡ് മെ​ന്പ​ർ ജാ​ൻ​സി പൗ​ലോ​സ്, ടി.​കെ. ആ​ദി​ത്യ​വ​ർ​മ​രാ​ജ, കെ.​പി. തോ​മ​സ്, ഹാ​ഷിം സാ​ബു, ബ്ലി​സ​ണ്‍ ഡേ​വീ​സ്, ടി.​ജെ. പൗ​ലോ​സ്, ബാ​ങ്ക് സെ​ക്ര​ട്ട​റി എം. ​സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.