ഉ​ത്ക​ര്‌ഷ് ​സ്മോ​ള്‍ ഫി​നാ​ന്‌സ് ​ ബാ​ങ്ക് തൃ​ശൂ​രി​ലും
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‌ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‌റെ ഭാ​ഗ​മാ​യി ഉ​ത്ക​ര്‌ഷ് ​സ്മോ​ള്‍ ഫി​നാ​ന്‌സ് ​ബാ​ങ്ക് തൃ​ശൂ​രി​ല്‍ പു​തി​യ ശാ​ഖ തു​റ​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം 25 ശാ​ഖ​ക​ളാ​ണ് ബാ​ങ്ക് പു​തു​താ​യി തു​റ​ന്ന​ത്.
ഇ​തോ​ടെ 25 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​കെ ശാ​ഖ​ക​ളു​ടെ എ​ണ്ണം 819 ആ​യി. സേ​വി​ംഗ്സ്, ക​റ​ന്‌റ അ​ക്കൗ​ണ്ട് സേ​വ​ന​ങ്ങ​ള്‍, വി​വി​ധ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍, വാ​യ്പ​ക​ള്‍, ഇ​ന്‌ഷു​റ​ന്‌സ് ​ഉ​ല്്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ ബാ​ങ്കി​ംഗ് സേ​വ​ന​ങ്ങ​ളും തൃ​ശൂ​ര്‍ ശാ​ഖ​യി​ലും ല​ഭ്യ​മാ​ണ്. ഇ​തി​നു പു​റ​മെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‌ക്കു​ള്ള വാ​യ്പാ പ​ദ്ധ​തി​ക​ളും ഭ​വ​ന, വാ​ഹ​ന വാ​യ്പ​ക​ളും സ്വ​ര്‌ണ ​വാ​യ്പ​യും ന​ല്കു​ന്നു. തൃ​ശൂ​രി​ലേ​ക്കും പ്ര​വ​ര്‌ത്ത​നം വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍പേ​രി​ലേ​ക്ക് സേ​വ​ന​ങ്ങ​ളെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഉ​ത്ക​ര്‌ഷ് ​സ്മോ​ള്‍ ഫി​നാ​ന്‌സ് ​ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ ഗോ​വി​ന്ദ് സി​ങ് പ​റ​ഞ്ഞു.