ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണം: അ​മ​ല​യി​ൽ ശി​ല്പ​ശാ​ല
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം തൃ​ശൂ​ർ ജി​ല്ല ടി​ബി സെ​ന്‍റ​റും ചേ​ർ​ന്ന് ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​പി. ശ്രീ​ദേ​വി നി​ർ​വ​ഹി​ച്ചു.
ജി​ല്ല ടി​ബി ഓ​ഫീ​സ​ർ ഡോ.​സു​ജ അ​ലോ​ഷ്യ​സ്, അ​മ​ല അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ബെ​റ്റ്സി തോ​മ​സ്, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ മേ​ധാ​വി ഡോ.​സി.​ആ​ർ.​ സാ​ജു, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സി.​എം. ശ്രു​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ.​ സ​ജീ​വ് നാ​യ​ർ, ഡോ.​മു​ഹ​മ്മ​ദ് നി​ഷാ​ദ്, ഡോ.​ നി​ഷ ന​രേ​ന്ദ്ര​ൻ, ഡോ. ​റെ​ന്നീ​സ് ഡേ​വി​സ്, ഡോ.​ജോ തോ​മ​സ്, ഡോ. ​ഐ​ശ്വ​ര്യ പി.​ കു​മാ​ർ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. 250-ഓ​ളം ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു.