തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്പി​ലെ പ​താ​ക ഇ​നി താ​ഴി​ല്ല
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ർ: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​യ​ർ​ത്തി​യ ദേ​ശീ​യ​പ​താ​ക ഇ​നി​യ​ങ്ങോ​ട്ട് 24 മ​ണി​ക്കൂ​റും തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു മു​ന്പി​ൽ പാ​റി​പ്പ​റ​ക്കും.
ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ 100 അ​ടി ഉ​യ​ര​മു​ള്ള കൊ​ടി​മ​ര​വും വ​ലി​യ പ​താ​ക​യും സ്ഥാ​പി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന റി​പ്പ​ബ്ലി​ക്ദി​ന ച​ട​ങ്ങി​ൽ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ന്ന പ​താ​ക​യു​ടെ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ. രാ​ഹേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കേ​ര​ള​ത്തി​ലെ കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കൊ​ടി​മ​ര​വും പ​താ​ക​യും സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.