ക​ലാ​മ​ണ്ഡ​ലം അ​പ്പു​ക്കു​ട്ടി പൊ​തു​വാ​ൾ വാ​ർ​ഷി​ക​വും ഓ​ർ​മ​ദി​ന​വും
Saturday, January 28, 2023 1:23 AM IST
തി​രു​വി​ല്വാ​മ​ല: ക​ലാ​മ​ണ്ഡ​ലം അ​പ്പു​ക്കു​ട്ടി പൊ​തു​വാ​ൾ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് 11-ാം വാ​ർ​ഷി​ക​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ദി​ന​വും ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​വ​ർ​മ​ഠം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ക​ലാ​മ​ണ്ഡ​ലം നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഗോ​പി എ​ൻ. പൊ​തു​വാ​ൾ, തൊ​ഴൂ​ർ നാ​രാ​യ​ണ​ൻ​കു​ട്ടി, ഡോ. ​സ​ദ​നം ഹ​രി​കു​മാ​ർ, വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി, ക​ലാ​മ​ണ്ഡ​ലം കു​ട്ടി നാ​രാ​യ​ണ​ൻ, ആ​യാം​കു​ടി കു​ട്ട​പ്പ​മാ​രാ​ർ, ക​ട​വ​ല്ലൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക​ലാ​മ​ണ്ഡ​ലം പ്ര​ശാ​ന്ത്, പി. ​കൃ​ഷ്ണ​കു​മാ​ർ, എ​ൻ. രാം​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ
ചു​വ​ട് അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം

കേ​ച്ചേ​രി: കു​ടും​ബ​ശ്രീ സി​ഡി​എ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ചു​വ​ട് അ​യ​ൽ​ക്കൂ​ട്ട സം​ഗ​മ​ങ്ങ​ൾ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങി. വാ​ർ​ഡ് 14ലെ ​കേ​ച്ചേ​രി നാ​സ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചു​വ​ട് അ​യ​ൽ​ക്കൂ​ട്ട സം​ഗ​മ​വും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ് കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് നി​സാ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.