കാന്പ​സി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Saturday, January 28, 2023 1:23 AM IST
അ​ള​ഗ​പ്പ​ന​ഗ​ർ: ത്യാ​ഗ​രാ​ജ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ കാന്പ​സി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. അ​ള​ഗ​പ്പ​ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ​ണ്‍ ത​യ്യാ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ടോ​ണി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ റോ​ഷ്നി കൃ​ഷി​യെ കു​റി​ച്ച് സെ​മി​നാ​ർ ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഭാ​ഗ്യ​വ​തി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന​ൽ മ​ഞ്ഞ​ളി, ജി​ജോ, ഡി​നി​ൽ, പ്രി​ൻ​സ്, ഭൂ​മി​ത്ര​സേ​ന ക​ണ്‍​വീ​ന​ർ എ.​എ​ഫ്. ജോ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജോ​ഷി ആ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു. കൃ​ഷി വ​കു​പ്പും ഭൂ​മി​ത്ര സേ​ന​യും എ​ൻ​എ​സ്എ​സും സം​യു​ക്ത​മാ​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.