ബൈ​ക്ക് അ​പ​ക​ടം; റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ മ​രി​ച്ചു
Saturday, January 28, 2023 2:06 AM IST
ഒ​ല്ലൂ​ർ: ബൈ​ക്കും ബ​സും കു​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ മ​രി​ച്ചു. ചി​യ്യാ​രം ഗ​ലീ​ലി​ക്കു സ​മീ​പം മ​ണ​വാ​ള​ൻ വീ​ട്ടി​ൽ വി​ൻ​സ​ന്‍റ്(66) ആ​ണ് മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ല്ലൂ​ർ ഇ​എ​സ്ഐ​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വി​ൻ​സ​ന്‍റ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഒ​ല്ലൂ​രി​ലെ ആ​ക്ട​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നി​ട് ഇ​യാ​ളെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ക്ക് മാ​റ്റി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മ​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണി​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മീ​ന (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: സ​ന്ദീ​പ് (കാ​ന​റ ബാ​ങ്ക്), സാ​ന്ദ്ര (ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ഹ​രി​ത (ഫെ​ഡ​റ​ൽ ബാ​ങ്ക് തൃ​ശൂ​ർ), ദി​ലീ​പ് (ജ​ർ​മ​നി).