ഗൃ​ഹ​നാ​ഥ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, January 28, 2023 10:54 PM IST
ആ​ന്പ​ല്ലൂ​ർ: ക​ല്ലൂ​ർ പാ​ല​ക്ക​പ​റ​ന്പി​ൽ ഗൃ​ഹ​നാ​ഥ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കീ​ഴാ​യി വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ ല​ത​യാ​ണ് ( 52 ) മ​രി​ച്ച​ത്.
മ​ക്ക​ൾ: ശ്രീ​തി, ശ്രു​തി, ശ്രീ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ബി​ജേ​ഷ്, പ്ര​ശാ​ന്ത്, അ​ജി​ത്ത്. സം​സ്കാ​രം ഇന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.