വ​നി​താ ജിം​നേ​ഷ്യം സെ​ന്‍റ​ര്‌ ഉ​ദ്ഘാ​ട​നം
Tuesday, January 31, 2023 12:46 AM IST
വേ​ലൂ​ർ: സ്ത്രീ​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വ​നി​താ ജിം​നേ​ഷ്യം സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ പി.​എം. അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ജി​നേ​ഷ്യം ആ​രം​ഭി​ച്ച​ത്.
വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് 16 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. വി​പു​ലീ​ക​ര​ണ​ത്തി​ന് അ​ഞ്ചു​ല​ക്ഷം കൂ​ടി പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​ലീ​ൽ ആ​ദൂ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ർ​മ​ല ജോ​ണ്‍​സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്വ​പ്ന റ​ഷീ​ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ദി​ലീ​പ്കു​മാ​ർ, മെ​ന്പ​ർ​മാ​രാ​യ ആ​രി​ഫ സാ​ബി​ർ, വി​ജി​നി ഗോ​പി, ശു​ഭ അ​നി​ൽ​കു​മാ​ർ, സി.​ഡി. സൈ​മ​ണ്‍, ബി​ന്ദു ശ​ർ​മ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ദ്യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദീ​പ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഫാ​റൂ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.