കാ​രു​ണ്യ​ദി​നം ആ​ച​രി​ച്ചു
Tuesday, January 31, 2023 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കെ.​എം.​മാ​ണി​യു​ടെ ജന്മ​ദി​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. ശാ​ന്തി​സ​ദ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​വ​ർ​ഗീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ന്തി​സ​ദ​നി​ലെ അ​ന്തേ​വാസിക​ൾ​ക്കൊ​പ്പം സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു. നേ​താ​ക്ക​ളാ​യ ജൂ​ലി​യ​സ് ആ​ന്‍റ​ണി, ബി​ജു ആ​ന്‍റ​ണി, റോ​ബി കാ​ളി​യ​ങ്ക​ര, ഡേ​വി​സ് ച​ക്കാ​ല​ക്ക​ൽ, അ​ഡ്വ. മി​ഥു​ൻ തോ​മ​സ്, പി.​എ​സ്.​ ജ​യ​രാ​ജ​ൻ, റീ​ന റോ​ബി, പി.​ഐ.​നൗ​ഷാ​ദ്, ഡേ​വീ​സ് തു​ളു​വ​ത്ത്, സു​നി​ൽ ചെ​ര​ടാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ചാലക്കുടി: കെ.​എം.​മാ​ണി​യു​ടെ തൊ​ണ്ണൂ​റാം ജന്മ​ദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി അ​നു​ഗ്ര​ഹ സ​ദ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ചാ​ല​ക്കു​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി - നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് പോ​ളി​ഡേ വി​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​ന്നീ​സ്. കെ. ​ആ​ന്‍റ​ണി, അ​ഡ്വ. പി.​ഐ. മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും, മ​നോ​ജ് ജോ​സ​ഫ് സ്വാ​ഗ​ത​വും, സി​സ്റ്റ​ർ സുപ്പീരിയർ ആ​ലീ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.