ഭൂ​മി​യു​ടെ ന്യാ​യ​വി​ല: അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം
Wednesday, February 1, 2023 12:37 AM IST
തൃ​ശൂ​ർ: ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്പു നി​ശ്ച​യി​ച്ചി​രു​ന്ന ന്യാ​യ​വി​ല​യു​ടെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. പ്ര​ധാ​ന റോ​ഡി​ന​ഭി​മു​ഖ​മാ​യു​ള്ള ഭൂ​മി​യു​ടെ ന്യാ​യ​വി​ല ന​ട​പ്പാ​ത​പോ​ലും ഇ​ല്ലാ​ത്ത ഭൂ​മി​ക്കും നി​ശ്ച​യി​ക്കു​ന്നതു പ​രി​ഹ​രി​ക്ക​ണം. ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​ർ​ക്കു പ​രി​ര​ക്ഷ​യോ ത​ർ​ക്ക പ​രി​ഹാ​ര​മോ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ഈ​ടാ​ക്കു​ന്ന 25,000 രൂ​പ കു​റ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ന​ക​രാ​ജ് ആ​റ്റൂ​ർ, കെ.​കെ. ര​മേ​ഷ്, അ​ജി പെ​രി​ങ്ങ​മ​ല, ജോ​സ് വി​ക്ട​ർ, മ​ധു കാ​രി​ക്കോ​ട​ൻ, റ​ഹീം പാ​ന്പൂ​ർ, കെ.​ജെ. ജോ​ണ്‍​സ​ൻ, പി.​എം. ശ്രീ​നി​വാ​സ​ൻ, ബി​ജു എ​സ്. ​നാ​യ​ർ, ജെ​യിം​സ് പാ​ണാ​ടൻ, കെ. ​ജോ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾഗ​ഫൂ​ർ, ജി​ക് സി എ​ബി, പി.​വി. കി​ഷോ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.