ഡി​ജി​റ്റ​ൽ ന്യൂ​സ് മേ​ക്കി​ംഗ് ശി​ല്​പ​ശാ​ല ന​ട​ത്തി
Wednesday, February 1, 2023 12:37 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ പ്ര​സ് ക്ല​ബ്ബും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും ചേ​ർ​ന്ന് ഡി​ജി​റ്റ​ൽ ന്യൂ​സ് മേ​ക്കി​ംഗ് ശി​ല്പ​ശാ​ല ന​ട​ത്തി. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി.​വി​നീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ത്രീ​ക​ര​ണ​വും എ​ഡി​റ്റിം​ഗും പ്ര​ചാ​ര​ണ​വും സം​ബ​ന്ധി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വ​രു​ണ്‍ ര​മേ​ഷ് ക്ലാ​സ് ന​യി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ഉ​ദ്ഘാ​ട​നച്ചട​ങ്ങി​ൽ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഒ.​ രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീസ​ർ അ​ബ്ദു​ൾ ക​രീം, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പോ​ൾ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ എ​ഴു​ത്ത​ച്ഛ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.