കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി വ​ർ​ച്വ​ൽ റി​യാ​ലി​റ്റി ചി​കി​ത്സ
Thursday, February 2, 2023 12:48 AM IST
തൃ​ശൂ​ർ: മാ​ന​സി​ക ചി​കി​ത്സാ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യാ​ശ കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ൽ വർ​ച്വ​ൽ റി​യാ​ലി​റ്റി ചി​കി​ത്സ ആ​രം​ഭി​ക്കു​ന്നു. പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട യൂ​ണി​റ്റി ബി​ൽ​ഡിം​ഗി​ലു​ള​ള സെ​ന്‍റ​റി​ലാ​ണു ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ ജെ​സ്ന ജോ​ണി. നാ​ലി​ന് വൈ​കീ​ട്ട് ആ​റി​ന് തൃ​ശൂ​ർ ജോ​യ്സ് പാ​ല​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ത​ല​ച്ചോ​റി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും പ​ഠ​ന​ത്തി​നും ഓ​ർ​മ​ശ​ക്തി​ക്കും ആ​വ​ശ്യ​മാ​യ ന്യൂ​റ​ൽ ക​ണ​ക്ഷ​നു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ചി​കി​ത്സ​കൊ​ണ്ടു ക​ഴി​യു​മെ​ന്നു ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​എം. സി​നേ​ഷ്, അ​ബി​ഗെ​യി​ൽ, സ്വീ​തി​ജ ദാ​സ്, ക്രി​സ്റ്റീ​ന ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.