കൊ​ച്ചൗ​സേ​പ്പ് ചി​റ്റിലപ്പിള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു ന​ൽ​കി
Thursday, February 2, 2023 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: റോ​ട്ട​റി ക്ല​ബും കൊ​ച്ചൗ​സേ​പ്പ് ചി​റ്റില​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പാ​ർ​പ്പി​ടം പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ൻ​ട്ര​ൽ റോ​ട്ട​റി ക്ല​ബ് കൊ​രു​ന്പു​ശേ​രി​യി​ൽ ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ടു​വ​യ്ക്കു​വാ​ൻ സ​ഹാ​യം ന​ൽ​കി.
ഇ​രി​ങ്ങാ​ല​ക്കു​ട സെ​ൻ​ട്ര​ൽ റോ​ട്ട​റി​ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് ക​രപ്പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ​സ്. രാ​ജ​മോ​ഹ​ൻ നാ​യ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.
ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ ടി.​പി. സ​ബാ​സ്റ്റ്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി കെ.​ജെ. ജോ​ജോ, പി.​ടി. ജോ​ർ​ജ്, ദീ​പു സോ​മ​ൻ, കെ.​വി. ജോ​ണ്‍, സി.​ഡി. ജോ​ണി, കെ.​ടി. ഹ​രി​കു​മാ​ർ, കെ.​എ​സ്. ര​മേ​ഷ് എ​ന്നി​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.