തൃ​ശൂർ അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ല​മാ​റ്റം
Friday, February 3, 2023 1:00 AM IST
തൃ​ശൂർ: അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ല​മാ​റ്റം ഉത്തരവ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുറപ്പെടുവിച്ചു. പു തിയ നിയമനങ്ങൾ ഫെ​ബ്രു​വ​രി ഒന്പതു മു​ത​ൽ ‌പ്രാ​ബ​ല്യത്തിൽ വരും.
ഫാ. ​വ​ട​ക്കേ​ത്ത​ല തോ​മ​സ് : റി​ട്ട​യ​ർ​മെ​ന്‍റ്, താ​മ​സം വി​യാ​നി​ഭ​വ​ൻ, ഫാ. ​ചൂ​ണ്ട​ൽ ജി​ന്‍റോ : വി​കാ​രി ത​ണ്ടി​ലം, ഫാ. ​എ​ട​ത്തി​രു​ത്തി ജോ​ജോ: ഡ​യ​റ​ക്ട​ർ -ആ​നി​മേ​ഷ​ൻ സെ​ന്‍റ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ത്യാ​ഗ​രാ​ജാ​ർ പോ​ളി​ടെ​ക്നി​ക് ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ, കോ-ഒാ​ർ​ഡി​നേ​റ്റ​ർ സിഡിടിപി, അ​സി. ഡ​യ​റ​ക്ട​ർ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സെ​ന്‍റ​ർ, പു​തു​ക്കാ​ട് ഇ​ട​വ​ക​യി​ലെ സ​ഹാ​യി, ഫാ. ​ചൂ​ണ്ട​ൽ തോ​മ​സ്: വി​കാ​രി ചൊ​വ്വ​ന്നൂ​ർ, ഫാ. ​ചു​ള്ളി​ക്കാ​ടൻ ജോ​ബി: വി​കാ​രി പൊ​ങ്ങ​ണം​കാ​ട്.
ഫാ. ​കു​ണ്ടു​കു​ളം ജോ​ണ്‍​സ​ൻ: വി​കാ​രി ചെ​വ്വൂ​ർ, ഫാ. ​ചി​റ​മ്മ​ൽ ഏ​ബി​ൾ: വി​കാ​രി വാ​ടാ​ന​പ്പി​ള്ളി, പ്രോ-​വി​കാ​രി ത​ളി​ക്കു​ളം, ഫാ. ​കു​ണ്ടു​കു​ള​ങ്ങ​ര ജോ​വി: വി​കാ​രി ഒ​രു​മ​ന​യൂ​ർ, ഫാ. ​പാ​ല​ത്തി​ങ്ക​ൽ വ​ർ​ഗീ​സ്: വി​കാ​രി വൈ​ല​ത്തൂ​ർ, ഫാ. ​എ​ലു​വ​ത്തി​ങ്ക​ൽ റോ​ജോ: വി​കാ​രി പു​തു​ശേരി.
ഫാ. ​വാ​ഴ​പ്പി​ള്ളി ടോ​ണി: വി​കാ​രി പൊ​ന്നാ​നി, ഫാ. ​മൂ​ല​ൻ ജോ​ണ്‍: വി​കാ​രി പെ​രി​ങ്ങോ​ട്ടു​ക​ര, ഫാ. ​പാ​റ​യി​ൽ ഷി​ന്‍റോ: വി​കാ​രി ത​ല​ക്കോ​ട്ടു​ക​ര, ഫാ. ​ക​വ​ല​ക്കാ​ട്ട് സെ​ബി: വി​കാ​രി കു​ണ്ട​ന്നൂ​ർ, ഫാ. ​ചാ​ല​യ്ക്ക​ൽ ജാ​ക്സ​ണ്‍: പ​ഠ​നാ​വ​ധി; താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം ആൻഡ് ​ക​പ്ലോ​ൻ സിഎംസി സെ​ന്‍റ് പോ​ൾ​സ് കു​രി​യ​ച്ചി​റ.
ഫാ. ​പു​ത്തി​രി ഫ്രാ​ങ്കോ: വി​കാ​രി മു​ണ്ട​ത്തി​ക്കോ​ട്, ഫാ. ​ഒ​ല​ക്ക​ങ്കി​ൽ ദി​ജോ : വി​കാ​രി കി​രാ​ലൂ​ർ, സ​ഹാ​യി പിഎസിടി, ഫാ. ​ചാ​ലി​ശേ​രി ജോ​ണ്‍​സ​ൻ: ഡ​യ​റ​ക്ട​ർ പീ​സ് ഹോം, ​എംകെഎംആർആർസി​, ഗ്രേ​സ് ഹോം, ​ശാ​ന്തിഭ​വ​ൻ ആൻഡ് പ്രോ-​വി​കാ​രി അ​വ​ണൂ​ർ, താ​മ​സം പീ​സ് ഹോം, ഫാ. ​തേ​ക്കാ​ന​ത്ത് പോ​ൾ: വി​കാ​രി ആൻഡ് ഫൊ​റോ​ന വി​കാ​രി പു​തു​ക്കാ​ട്, ഫാ. ​പി​ണ്ടി​യാ​ൻ പോ​ൾ: വി​കാ​രി മു​ക്കാ​ട്ടു​ക​ര.
ഫാ. ​മു​ത്തു​പ്പീ​ടി​ക റാ​ഫേ​ൽ: വി​കാ​രി നി​ർ​മല​പു​രം, ഫാ. ​ചി​റ​മ്മ​ൽ ജോ​ളി: വി​കാ​രി ചി​റ്റി​ല​പ്പി​ള്ളി, ഫാ. ​പൂ​വത്തൂ​ക്കാ​ര​ൻ ജോ​സ​ഫ്: വി​കാ​രി ക​ല്ലൂ​ർ പ​ടി​ഞ്ഞാ​റ്, ഫാ. ​കു​രി​ശേ​രി ഇ​ട്ട്യേ​ച്ച​ൻ: വി​കാ​രി അ​ത്താ​ണി, ഫാ. ​തെ​ക്കി​നി​യ​ത്ത് ജി​യോ: വി​കാ​രി ആ​ന്പ​ക്കാ​ട്, സെ​ക്ര​ട്ട​റി ക​ലാ​സ​ദ​ൻ, ദീ​പി​ക​യി​ലെ ഉ​ത്ത​ര​വാ​ദി​ത്വം തു​ട​രു​ന്നു, ഫാ. ​ചെ​ര​ടാ​യി ജി​യോ: വി​കാ​രി ക​ണ്ണം​കു​ള​ങ്ങ​ര, ഡ​യ​റ​ക്ട​ർ കെസി വൈഎം, മാ​ർ​ക്ക​റ്റിം​ഗ് കോ​-ഒാർ​ഡി​നേ​റ്റ​ർ ദീ​പി​ക.
ഫാ. ​മാ​റോ​ക്കി ഡെ​ന്നി​സ്: വി​കാ​രി ആ​റ്റു​പു​റം, ഫാ. ​ഉൗ​ക്ക​ൻ ജോ​ണ്‍​സ​ൻ: വി​കാ​രി ക​രു​മ​ത്ര, ഫാ. ​പി​ണ്ടി​യാ​ൻ പ്രി​ൻ​സ്: വി​കാ​രി വ​രാ​ക്ക​ര നോ​ർ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണി, ഫാ. ​കി​ട​ങ്ങ​ൻ ബെ​ന്നി: വി​കാ​രി പ​ഴ​യ​ന്നൂ​ർ, ഫാ. ​മു​രി​ങ്ങാ​ത്തേ​രി ജോ​മോ​ൻ: വി​കാ​രി ആ​റ്റ​ത്ര, ഫാ. ​ത​ച്ച​റാ​ട്ടി​ൽ ജേ​ക്ക​ബ് : അ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ഫാ. ​നീ​ല​ങ്കാ​വി​ൽ ഫ്രാ​ൻ​സി​സ്: വി​കാ​രി കാ​വീ​ട്, ഫാ. ​തെ​ക്കും​പു​റം ജെ​യ്സ​ൻ: വി​കാ​രി ഏ​ന​മ്മാ​വ്, ഫാ. ​കൂ​ത്തൂ​ർ ഫ്രാ​ൻ​സി​സ്: വി​കാ​രി മ​ങ്ങാ​ട്.
ഫാ. ​എ​ട​ക്ക​ള​ത്തൂ​ർ വ​ർ​ഗീ​സ്: വി​കാ​രി ഏ​ങ്ങ​ണ്ടി​യൂ​ർ, ഫാ. ​ചി​രി​യ​ങ്ക​ണ്ട​ത്ത് പ്രി​ൻ​സ്: സ്പി​രി​ച്ച്വ​ൽ ഫാ​ദ​ർ സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി, അ​സി. കോ​-ഒാർ​ഡി​നേ​റ്റ​ർ ഡി​ഗ്രി വി​ദ്യാ​ർ​ഥിക​ൾ ആൻഡ് അ​സോ​സി​യേ​റ്റ് വൊ​ക്കേ​ഷ​ൻ പ്രമോ​ട്ട​ർ, ഫാ. ​അ​റ​ങ്ങാ​ശേരി ജോ​സ്: വി​കാ​രി പേ​ര​കം, ഫാ. ​കൊ​ള്ള​ന്നൂ​ർ ജോ​യ്: ക​പ്ലോ​ൻ ഗു​രു​വാ​യൂ​ർ എഫ്സിസി മ​ഠ​ങ്ങ​ൾ കൂ​ടി. ഫാ. ​പേ​രാ​മം​ഗ​ല​ത്ത് പോ​ൾ: വി​കാ​രി കാ​ര​മു​ക്ക്, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​യും എം. ​ഐ. ആ​ശു​പ​ത്രി​യി​ലെ​യും ക​ണ്‍​സ്ട്ര​ക്ഷ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ തു​ട​രു​ന്നു.
ഫാ. ​ത​റ​യി​ൽ ഡെ​മി​ൻ: ഡ​യ​റ​ക്ട​ർ എം​ഐ ആ​ശു​പ​ത്രി; പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് നാ​ട്ടി​ക, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഐടി വി​ഭാ​ഗ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ തു​ട​രു​ന്നു, ഫാ. ​ക​രേ​പ​റ​ന്പ​ൻ സി​ന്‍റോ: അ​സി. ഡ​യ​റ​ക്ടർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി (പ്രീസ്റ്റ്സ് മെഡി ക്കൽ കെയർ, ആൻഡ് കൺസൾട്ടേഷൻസ്) ആൻഡ് വി​കാ​രി പു​ല്ലം​ക​ണ്ടം. ഫാ. ​കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ സി​ജോ​ണ്‍: വി​കാ​രി മു​ള​യം ഒ​ഴി​വാ​യി, ഫാ. ​ത​യ്യാ​ല​ക്ക​ൽ ഫ്ലെ​ർ​ജി​ൻ: വി​കാരി മു​ള​യം, താ​മ​സം ഹോം ​ഓ​ഫ് ല​വ്, ഫാ. ​വെ​ട്ട​ത്ത് മാ​ത്യു: വി​കാ​രി ഒ​ല്ലൂ​ക്ക​ര.
ഫാ. ​കു​രു​തു​കു​ള​ങ്ങ​ര ആ​ന്‍റ​ണി: വി​കാ​രി പൂ​ങ്കു​ന്നം, ഫാ. ​തേ​ർ​മ​ഠം സൈ​മ​ണ്‍: വി​കാ​രി വെ​ള്ളാ​റ്റ​ഞ്ഞൂ​ർ, ഫാ. ​കൂ​ള ഡി​റ്റോ: ഡ​യ​റ​ക്ട​ർ വി​യാ​നി ഭ​വ​ൻ, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വൈ​ദി​ക​മ​ന്ദി​ര​നി​ർ​മാ​ണം കൂ​ടി, ഫാ. ​വാ​ഴ​പ്പി​ള്ളി ബി​ൽ​ജു: വി​കാ​ർ ഇ​ൻ ചാ​ർ​ജ് മു​ല്ല​ക്ക​ര ഒ​ഴി​വാ​യി, ഫാ. ​ക​ണ്ണം​മു​ണ്ട​യി​ൽ ബി​ജു സിഎം എഫ്: വി​കാ​രി മു​ല്ല​ക്ക​ര.
ഫാ. ​ചാ​ലി​ശേരി സി​റി​യ​ക്: വി​കാ​രി വ​ല​ക്കാ​വ്, ഫാ. ​ഉൗ​ക്ക​ൻ വ​ർ​ഗീ​സ്: വി​കാ​രി ചി​റ​ക്കേ​ക്കോ​ട്, ഫാ. ​ക​രി​പ്പേ​രി വ​ർ​ഗീ​സ്: വി​കാ രി ക​ണ്ണാ​റ, സെ​ക്ര​ട്ട​റി ഇ​വാ​ഞ്ച​ലൈ​സേ​ഷൻ ക​മ്മീ​ഷ​ൻ, ഫാ. ​കാ​ട്ടൂ​ക്കാ​ര​ൻ പോ​ൾ: വി​കാ​രി ത​യ്യൂ​ർ, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജോ​ണ്‍: വി​കാരി പൂ​ത്ത​റയ്​ക്ക​ൽ, ഫാ. ​അ​റ​ങ്ങാ​ശേരി സ​ലീ​ഷ്: വി​കാ​രി പാ​ലാ​ഴി, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ലി​ജോ: ഡ​യ​റ​ക്ട​ർ പു​ല്ല​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ഹോം, ഫാ. ​താ​ണി​ക്ക​ൽ പോ​ൾ: വി​കാ​രി പെ​രി​ഞ്ചേ​രി, ഫാ. ​ചെ​റു​വ​ത്തൂ​ർ വി​ൻ​സെ​ന്‍റ്: വി​കാ​രി ആൻഡ് ഫൊ​റോ​ന വി​കാ​രി പ​ഴു​വി​ൽ, ഫാ. ​ചി​റ​മ്മ​ൽ ഡേ​വി​സ് ജൂണിയർ: ​അ​വ​ധി; താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം.
ഫാ. ​അ​റ​യ്ക്ക​ൽ ഫ്രാ​ൻ​സി​സ്: വി​കാ​രി ക​ട​ങ്ങോ​ട്, ഫാ. ​നി​ര​പ്പു​കാ​ല​യി​ൽ ജോ​ർ​ജ് തോ​മ​സ്: സിബിസിഐ ക​മ്മീ​ഷ​ൻ ഫോ​ർ ലേ​ബർ വി​ഭാ​ഗ​ത്തി​ൽ സേ​വ​നം ചെ​യ്യാ​ൻ അ​നു​വാ​ദം, ഫാ. ​മാ​റോ​ക്കി സാ​ജ​ൻ: വി​കാ​രി ചി യ്യാരം സേ​വ​നാ​ല​യം, ഡ​യ​റ​ക്ട​ർ ചൈ​ത​ന്യ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ, ഫാ. ​മേ​നാ​ച്ച​രി ആ​ന്‍റ​ണി: വി​കാ​രി സ്നേ​ഹ​പു​രം, ഫാ. ​വേ​ലൂ​ക്കാ​ര​ൻ തോ​മ​സ്: വി​കാ​രി സ​രി​ത​പു​രം ആൻ ഡ് വ​ര​വൂ​ർ, പ്രി​ൻ​സി​പ്പൽ ആൻഡ് അ​ഡ്മി നി​സ്ട്രേ​റ്റ​ർ മു​ള്ളൂ​ർ​ക്ക​ര പാ​ര​ല​ൽ കോ​ളജ്, ഫാ. ​വൈ​ക്കാ​ട​ൻ ജോ​സ​ഫ്: വി​കാ​രി ചേ​രും​കു​ഴി, ഫാ. ​ക​ണി​മം​ഗ​ല​ത്തു​കാര​ൻ വി​ൻ​സെ​ന്‍റ്: വി​കാ​രി വെ​ള​പ്പാ​യ, ഫാ. ​ക​പ്പി​ലാം​നി​ര​പ്പേ​ൽ ജി​ജോ: പ്രൊ​ക്യു​റേ​റ്റ​ർ മൈ​ന​ർ സെ​മി​നാ​രി, അ​സി. മാ​നേ​ജ​ർ തൊ​ഴി​ല​ഭ്യ​സ​ന​പീ​ഠം, ആൻഡ് മാ​നേ​ജ​ർ പിഎ​സ്‌സി കോ​ച്ചിം​ഗ് സെ​ന്‍റ​ർ, വി​കാ​രി ചൂ​ലി​ശേരി, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജോ​ഫി: വി​കാ​രി മാ​യ​ന്നൂ​ർ, ഫാ. ​എ​ടക്ക​ ള​ത്തൂ​ർ തോ​മ​സ്: വി​കാ​രി ത​ങ്ങാ​ലൂ​ർ.
ഫാ. ​ഓ​ല​പ്പു​ര​യ്ക്ക​ൽ റി​ഞ്ചോ: വി​കാ​രി കൂ​ട്ടാ​ല, ഫാ. ​കു​റ്റി​ക്കാ​ട്ട് ജി​ന്‍റോ: വി​കാ​രി എ​ള​നാ​ട്, ഫാ. ​ത​ളി​യ​ത്ത് നി​ബി​ൻ: വി​കാ​രി വാ​ക ആൻഡ് ക​ണ്ടാ​ണ​ശേരി, ഫാ. ​താ​ണി​ക്ക​ൽ മ​നോ​ജ്: വി​കാ​രി പാ​റ​ന്നൂ​ർ ആൻഡ് പ്രോ-​വി​കാ​രി ചി​റ​നെ​ല്ലൂ​ർ, ഫാ. ​പാ​വ​ർ​ട്ടി​ക്കാ​ര​ൻ ജോ​ണ്‍: വി​കാ​രി മ​രോ​ട്ടി​ച്ചാ​ൽ, ഫാ. ​ചെ​റു​വ​ത്തൂർ സി​ജോ: വി​കാ​രി പ​ങ്ങാ​ര​പ്പി​ള്ളി, ഫാ. ​വാ​ഴ​പ​റ​ന്പി​ൽ ക്ല​മ​ന്‍റ്‌: വി​കാ​രി മ​ണ​ലാ​ടി, ഫാ. ​അ​രി​ന്പൂ​ർ ജോ​ണ്‍​സ​ൻ: വി​കാ​രി തി​രു​ത്തി​പ്പ​റ​ന്പ്, ഫാ. ​മൂ​ക്ക​ൻ റോ​യ്: വി​കാ​രി പ​റ​വ​ട്ടാ​നി, ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ബൈ​ജു: വി​കാ​രി വെ​ട്ടു​കാ​ട്.
ഫാ. ​ആ​ലു​ക്ക ആ​ന്‍റ​ണി: വി​കാ​രി കോ​ട​ന്നൂ​ർ, ഫാ. ​പു​ത്തൂ​ർ സെ​ബി: വി​കാ​രി ആൻഡ് ഫൊ​റോ​ന വി​കാ​രി പ​റ​പ്പൂ​ർ, ഫാ. ​വ​ട​ക്ക​ൻ ജോ​ബ്: വി​കാ​രി മ​ര​ത്താ​ക്ക​ര, ഫാ. ​ചെ​റ​യ​ത്ത് ഡേ​വി​സ് ജൂണിയർ: ​വി​കാ​രി വേ​ലൂ​പ്പാ​ടം, ഫാ. ​താ​ണി​ശേരി റാ​ഫേ​ൽ: വി​കാ​രി ആൻഡ് ഫൊ​റോ​ന വി​കാ​രി വേ​ലൂ​ർ, വി​കാ​രി പ​ഴ​യ​ങ്ങാ​ടി, ഫാ. ​മു​രി​ങ്ങാ​ത്തേ​രി ജോ​സ​ഫ്‌: വി​കാ​രി പു​ത്ത​ൻ​പീ​ടി​ക, ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ആ​ന്‍റോ: വി​കാ​രി എ​ര​നെ​ല്ലൂ​ർ, ഫാ. ​കാ​ക്ക​ശേരി തോ​മ​സ്: വി​കാ​രി കി​ള്ളി​മം​ഗ​ലം ഒ​ഴി​വാ​യി. ഫാ. ​നീ​ല​ങ്കാ​വി​ൽ ആ​ൻ​സ​ണ്‍: വി​കാ​രി കി​ള്ളി​മം​ഗ​ലം കൂ​ടി, ഫാ. ​ചി​റ​മ്മ​ൽ ചാ​ക്കോ: വി​കാ​രി പ​ര​ക്കാ​ട് കൂ​ടി, താ​മ​സം ജ്യോ​തി എ​ൻജിനീ​യ​റിം​ഗ് കോ​ളജിൽ.
ഫാ. ​കീ​ഴൂ​രു​മു​ട്ടി​ക്ക​ൽ മ​നോ​ജ്: പ​ഠ​നാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ഫാ. ​ആ​ല​പ്പാ​ട​ൻ ഫി​ജോ: വി​കാ​രി മ​ഡോ​ണ​ന​ഗ​ർ, അ​സി. ഡ​യ​റ​ക്ട​ർ ആൻഡ് കോ​-ഒാർ​ഡി​നേ​റ്റ​ർ മീ​ഡി​യ ക​ത്തോ​ലി​ക്ക, ഫാ. ​ഒ​റ്റ​ലാ​ങ്ക​ൽ ചാ​ക്കോ എംഎസ്എഫ്എസ് : വി​കാ​രി വെ​ള്ള​ക്കാ​രി​ത്ത​ടം ഒ​ഴി​വാ​യി. ഫാ. ​പു​ത്തൂ​ർ ജോ​ബി: വി​കാ​രി വെ​ള്ള​ക്കാ​രി​ത്ത​ടം, ഫാ. ​മാ​ളി​യ​മ്മാ​വ് പോ​ൾ: ഡ​യ​റ​ക്ട​ർ കെഎൽഎം ആൻഡ് സാക്രിസ്റ്റൻ കൂ​ടി. ഫാ. ​അ​റ​ങ്ങാ​ശേ​രി സ​നോ​ജ് : വി​കാ​രി ആ​ളൂ​ർ കി​ഴ​ക്ക് ഒ​ഴി​വാ​യി, ഫാ. ​ത​ളി​യ​പ​റ​ന്പി​ൽ ലി​റി​ൽ: വി​കാ​രി ആ​ളൂ​ർ കി​ഴ​ക്ക് കൂ​ടി. ഫാ. ​അ​രി​ന്പൂ​ർ ജെ​റി​ൻ: പിഎസിടി ഒ​ഴി​വാ​യി. ഫാ. ​ഐ​നി​ക്ക​ൽ ജോ​ണ്‍​സ​ൻ: ഡ​യ​റ​ക്ട​ർ അ​ഡ്വ​ക്കേ​റ്റ് ഫോ​റം ഒ​ഴി​വാ​യി, ഫാ. ​കു​റ്റി​ക്കോ​ട്ട​യി​ൽ മാ​ത്യു: ഡ​യ​റ​ക്ട​ർ അ​ഡ്വ​ക്കേ​റ്റ് ഫോ​റം കൂ​ടി.
ഫാ. ​മു​ണ്ട​ൻ​കു​രി​യ​ൻ റെ​ന്നി: ഡ​യ​റ​ക്ട​ർ ഡോ​ക്ടേ​ഴ്സ് ഫോ​റം ഒ​ഴി​വാ​യി, ഫാ. ​പു​ന്നോ​ലി​പ്പറ​ന്പി​ൽ ബാ​സ്റ്റ്യ​ൻ: ഡ​യ​റ​ക്ട​ർ ഡോ​ക്ടേ​ഴ്സ് ഫോ​റം കൂ​ടി, ഫാ. ​ക​ട​പ്പൂ​രാ​ൻ ജോ​ബി: താ​മ​സം ടിം​ഹാ​ൻ​സ്; അ​സി. ഡ​യ​റ​ക്ട​ർ പീസ് ഹോം ​ഗ്രേ​സ് ഹോം, എംകെഎംആർസിസി ഒ​ഴി​വാ​യി, ഫാ. ​മ​രോ​ട്ടി​ക്ക​ൽ അ​ല​ക്സ്: അ സി. ഡ​യ​റ​ക്ട​ർ ഗ്രേ​സ് ഹോം ​കൂ​ടി; താ​മ​സം ഗ്രേ​സ് ഹോം. ഫാ. ​പൊ​റ​ത്തൂ​ർ സി​ന്‍റോ‍: ക​ണ്ണാ​റ ഇ​ട​വ​ക​യി​ൽ സ​ഹാ​യി കൂ​ടി; ക​പ്ലോ​ൻ എസ്എംസി മു​ള​യം ഒ​ഴി​വാ​യി. ഫാ. ​മു​ണ്ടോ​പു​റം ഡെ​യ്സ​ൻ: വൊ​ക്കേ​ഷ​ൻ ക​മ്മീ​ഷ​നി​ലെ ഉ​ത്ത​ര​വാ​ദി​ത്വം ഒ​ഴി​വാ​യി. ഫാ. ​പു​ളി​ക്കൻ സി​ജു: സാ​ന്ത്വ​ന​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വം ഒ​ഴി​വാ​യി. ഫാ. ​ത​ച്ചോ​ത്ത് അ​ജി​ത്ത്‌: കോ​-ഒാർ​ഡി​നേ​റ്റ​ർ യു​വ​ജ​ന​വ​ർ​ഷം ആൻഡ് പാ​ക്ട് സ​ഹാ​യി കൂ​ടി. ഫാ. ​പൊ​റു​ത്തൂ​ർ ഡൈ​ജോ: ഡ​യ​റ​ക്ട​ർ മീ​ഡി​യ ക​ത്തോ​ലി​ക്ക ആൻഡ് ക​പ്ലോ​ൻ ഒഎസ്എഫ് ലൂ​ർ​ദ്പു​രം കൂ​ടി; ക​പ്ലോ​ൻ മ​ണ്ണു​ത്തി സിഎസ് എസ് മ​ഠ​ങ്ങ​ൾ ഒ​ഴി​വാ​യി. ഫാ. ​ആ​ല​പ്പാ​ട്ട് ബി​ജു: ഡ​യ​റ​ക്ട​ർ മീ​ഡിയ ക​ത്തോ​ലി​ക്ക ആൻഡ് ക​പ്ലോ​ൻ ശാ​ന്തി​ധാം സിഎംസി ഒ​ഴി​വാ​യി.
ഫാ. ​കൊ​ള്ള​ന്നൂ​ർ റോ​യ്സ​ണ്‍: കോ-ഒാ​ർ​ഡി​നേ​റ്റ​ർ മീ​ഡി​യ ക​ത്തോ​ലി​ക്ക കോം​പ്ല​ക്സ് കൂ​ടി, ഫാ. ​വാ​ഴ​പ്പി​ള്ളി ഫ്ര​ജോ: ഡ​യ​റ​ക്ടർ സിഎ​ൽസി സീ​നി​യ​ർ ആൻഡ് പ്രൊ​ഫ​ഷ​ണ​ൽ കൂ​ടി. ഫാ. ​പൂ​പ്പാ​ടി തോ​മ​സ്: ഇ​ൻ ചാ​ർ​ജ് ഓ​ഫ് ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളജ് പ്രോ​പ്പ​ർ​ട്ടീ​സ് കൂ​ടി. ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ്രി​ൻ​സ​ണ്‍ : താ​മ​സം ക്രൈ​സ്റ്റ് വി​ല്ല ബം​ഗ്ലാ​വ്; പു​ല്ല​ഴി ക്രി​സ്റ്റീ​ന ഹോം ​സ​ഹാ​യി ഒ​ഴി​വാ​യി. ഫാ. ​ത​ട്ടി​ൽ ലി​ൻ​സ​ണ്‍: ക​പ്ലോ​ൻ എം ഐസിസി കൂ​ടി; ഡ​യ​റ​ക്ട​ർ കെസിവൈഎം ഒ​ഴി​വാ​യി. ഫാ. ​കോ​നി​ക്ക​ര ജോ​സ് ജൂണിയർ: ​ക​പ്ലോ​ൻ സിഎസ് എം ലൂർദ്നാഥ ആൻഡ് സ്നേഹഭവൻ കൂ​ടി, അ​തി​രൂ​പ​ത അ​തി​ർ​ത്തി നി​ർ​ണയ ക​മ്മി​റ്റി: ഫാ. ​കൂ​ത്തൂ​ർ വ​ർ​ഗീ​സ്, ഫാ. ​ഡൈ​ജോ പൊ​റു​ത്തൂ​ർ, ഫാ. ​താ​ണി​ശേരി റാ​ഫേ​ൽ, ഫാ. ​താ​ണി​ക്ക​ൽ പോ​ൾ, ഫാ. ​ത​റ​യി​ൽ ഡെ​മി​ൻ ഒ​ഴി​വാ​യി. അ​തി​രൂ​പ​ത അ​തി​ർ​ത്തി നി​ർ​ണയ ക​മ്മി​റ്റി : ഫാ. ​കൂ​ത്തൂ​ർ വ​ർ​ഗീ​സ്, ഫാ. ​ഡൈ​ജോ പൊ​റു​ത്തൂ​ർ, ഫാ. ​പാ​ല​ത്തി​ങ്ക​ൽ പോ​ൾ​സ​ണ്‍, ഫാ. ​വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ ജോ​ഷി, ഫാ. ​വ​ള്ളൂ​പ്പാ​റ ജീ​ജോ. റെ​ക്ട​ർ സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി: ക​പ്ലോ​ൻ സിഎച്ച്എഫ് മ​റി​യം ത്രേ​സ്യ നി​ല​യം കൂ​ടി. ഫാ. ​മു​രി​ങ്ങാ​ത്തേ​രി സി​ജോ: ബ​ലി​യ​ർ​പ്പ​ണം സിഎച്ച്‌എഫ് മു​ക്കാ​ട്ടു​ക​ര കൂ​ടി.
ഫാ. ​താ​ണി​ക്ക​ൽ ഡെ​ന്നി: ക​പ്ലോ​ൻ സി എംസി കോ​ല​ഴി പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സ്, ഡ​യ​റ​ക്ട​ർ ലോഫ് കൂ​ടി, ഫാ. ​ത​ര​ക​ൻ റോ​ജ​ർ: ക​പ്ലോ​ൻ സിഎംസി ശാ​ന്തി​ധാം, ഫാ. ​വ​ല്ലൂ​രാ​ൻ ജോ​സ്‌: ക​പ്ലോ​ൻ സിഎസ്എം ഹോ​ളി​സ്പി​രി​റ്റ്്, ഉ​ർ​സു​ലൈ​ൻ കൂ​ടി, ഫാ. ​ത​ല​ക്കോ​ട​ൻ ഡൊ​മി​നി​ക് : ക​പ്ലോ​ൻ സിഎസ്എസ് ജ​ന​റ​ലേ​റ്റ് മ​ഠ​ങ്ങ​ൾ കൂ​ടി, ഫാ. ​മാ​പ്രാ​ണി അ​ല​ക്സ്‌: ക​പ്ലോ​ൻ സിഎസ്എസ് പ്രേ​ഷി​ത​ഭ​വ​ൻ കൂ​ടി, ഫാ. ​ത​ല​ക്കോ​ട്ടൂ​ർ ഫ്രാ​ൻ​സി​സ്‌: ക​പ്ലോ​ൻ എസ്കെഡി തോ​ട്ട​ത്തി​ൽ ലൈ​ൻ കൂ​ടി, ഫാ. ​പി​ണ്ടി​യാ​ൻ സാ​ജ​ൻ: ക​പ്ലോ​ൻ എസ് എൻഡിഎസ് ജ​ന​റ​ലേ​റ്റ് കൂ​ടി, ഫാ. ​താ​ഴ​ത്ത് ജി​ക്സ​ണ്‍ : ക​പ്ലോ​ൻ എസ്‌എൻഡിഎസ് നോ​ വി​ഷ്യ​റ്റ് കൂ​ടി, ഫാ. ​കാ​വു​ങ്ക​ൽ ഡേ​വി​സ് എംഎസ്ടി: ക​പ്ലോ​ൻ ഇ​ട​ങ കൂ​ട്ടാ​ല കൂ​ടി, ഫാ. ​പാ​റ​യ്ക്ക​ൽ ഫ്രീ​ജോ: ക​പ്ലോ​ൻ എസ് എംസി മു​ള​യം കൂ​ടി.
ഫാ. ​ആ​ളൂ​ർ ഫ്രാ​ൻ​സി​സ്: ഡ​യ​റ​ക്ട​ർ ലോ ഫ് ഒ​ഴി​വാ​യി, ഫാ. ​അ​ക്ക​ര രാ​ജു: ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് സെ​ന്‍റ് ജോ​സ​ഫ്സ് ഹോം ​പു​ല്ല​ഴി ഒ​ഴി​വാ​യി, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ഷി​ജു: ക​പ്ലോ​ൻ മു​ള്ളൂ​ർ​ക്ക​ര സിഎംസി ആൻഡ് ഹോളി ക്രോസ് കൂ​ടി.
അ​സി​സ്റ്റ​ന്‍റു​മാ​ർ
ഫാ. ​പ​ടി​ഞ്ഞാ​ക്ക​ര അ​ഭി​ജി​ത്ത്: ഷം​ഷാ​ബാ​ദ് രൂ​പ​ത​യി​ൽ സേ​വ​നം, ഫാ. ​താ​ണി​ക്ക​ൽ ജോ​മോ​ൻ: തൃ​ശൂർ ബ​സി​ലി​ക്ക, ഫാ. ​കി​ഴ​ക്കൂ​ട​ൻ ഗോ​ഡ്‌വിൻ: കോ​ട്ട​പ്പ​ടി, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി അ​ജി​ത്ത്: അ​രി​ന്പൂ​ർ, ഫാ. ​വെ​ളി​യൻ സെ​ബി: തൃ​ശൂർ ലൂ​ർ​ദ്, ഫാ. ​ചൂ​ണ്ട​ൽ ലി​വിൻ: തി​രൂ​ർ, മീ​ഡി​യ ക​ത്തോ​ലി​ക്ക അം​ഗം കൂ​ടി, ഫാ. ​ഐ​നി​ക്ക​ൽ എ​ഡ്‌വി​ൻ: എ​രു​മ​പ്പെ​ട്ടി, ഫാ. ​ചു​ങ്ക​ത്ത് മി​ഥു​ൻ: ക​ണ്ട​ശാം​ക​ട​വ്; (കൂ​രി​യ നോ​ട്ട​റി ഒ​ഴി​വാ​യി), ഫാ. ​നെ​ല്ല​ങ്ക​ര ജി​തി​ൻ: നെ​ല്ലി​ക്കു​ന്ന് കൂ​ടി, ഫാ. ​ഉൗ​ക്ക​ൻ സി​ബി​ൻ: ഒ​ല്ലൂ​ർ മേ​രി​മാ​ത (22.02.2023 മുതൽ), ഫാ. ​പേ​രാ​മം​ഗ​ലം ജോ​ണ്‍: അ​ര​ണാ​ട്ടു​ക​ര, ഫാ. ​ക​ണ്ണ​നാ​യ്ക്ക​ൽ സ​ജി​ൽ: വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന്, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ആ​ന്‍റ​ണി ജൂണിയർ: ​മ​റ്റം, ഫാ. ​അ​രി​ന്പൂ​ർ ഡെ​റി​ൻ: കൊ​ട്ടേ​ക്കാ​ട്, ഫാ. ​കൊ​ള​ന്പ്ര​ത്ത് ഡി​ക്സ​ണ്‍: അ​സി. ഡ​യറക്ട​ർ സാ​ന്ത്വ​നം (താ​മ​സം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ), ക​പ്ലോ​ൻ സിഎസ്എം പൊ​ന്നൂ​ക്ക​ര, ഫാ. ​പു​ത്തൂ​ർ പ്ര​കാ​ശ്: ചെ​ങ്ങാ​ലൂ​ർ, ഫാ. ​ചി​റ​യ​ത്ത് ജീ​ൻ: വേ​ലൂ​ർ.
ഫാ. ​മാ​ളി​യേ​ക്ക​ൽ ജി​ജോ: പ​ഠ​നാ​വ​ധി, താ​മ​സം സാ​വി​യോ ഹോം ​മ​ന​ക്കൊ​ടി, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി അ​നു​വി​ൻ: അ​ര​ണാ​ട്ടു​ക​ര, ഫാ. ​അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ നി​ർ​മൽ : മ​ണ്ണു​ത്തി, കൂ​രി​യ സ​ഹാ​യി (ഡാറ്റ കളക്ഷൻ), ഫാ. ​ചി​റ​യത്ത് ഫെ​ബി​ൻ : ത​ലോ​ർ, ഫാ. ​പ​യ്യ​പ്പി​ള്ളി ജി​നു: ഷം​ഷാ​ബാ​ദ് രൂ​പ​ത​യി​ൽ സേ​വ​നം, ഫാ. ​ഈ​റ്റ​യാ​ങ്ക​ൽ ബെ​ബി​ൻഎംഎസ്ടി: അ​മ്മാ​ടം, ഫാ. ​നെ​ടു​ന്പാ​ക്കാ​ര​ൻ യേ​ശു​ദാ​സ്: ഷം​ഷാ​ബാ​ദ് രൂ​പ​ത​യി​ൽ സേ​വ​നം, ഫാ. ​മാ​റോ​ക്കി ഷി​ന്‍റോ: മു​ല്ല​ശേരി, ഫാ. ​മു​ത്തു​പ്പീ​ടി​ക മേ​ജോ: പാ​വ​റ​ട്ടി, ഫാ. ​ത​ട്ടി​ൽ ബെ​ൻ​വി​ൻ : പ​ഴു​വി​ൽ.
ഫാ. ​അ​റ​യ്ക്ക​ൽ സ്റ്റീ​ഫ​ൻ: പു​തു​ക്കാ​ട്, ഫാ. ​മാ​റോ​ക്കി ജി​തി​ൻ ഒഎഫ്എം കപ്പൂച്ചിൻ: ചി​റ്റാ​ട്ടു​ക​ര, ഫാ. ​ത​ണ്ടാ​ശേരി ക​നേ​ഡി​യ​ൻ: പ​ഠ​നാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ഫാ. ​മ​ങ്ങാ​ട്ടി​ല​യ​ൻ ജോ​മോ​ൻ : ന​ട​ത്ത​റ, അ​സി. മാ​നേ​ജ​ർ സെ​ന്‍റ് മേ​രീ​സ് ഐ ടിഐ, ഫാ. ​എ​ട​ക്ക​ള​ത്തൂ​ർ ഗോ​ഡ്‌വിൻ : മ​രി​യാ​പു​രം, നോ​ട്ട​റി - മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി, ഫാ. ​ക​ട​ക്ക​ച്ചി​റ​ക്കു​ന്നേ​ൽ സെ​ബി​ൻ എംഎസ്ടി: ക​ല്ലൂ​ർ കി​ഴ​ക്ക്, ഫാ. ​അ​ന്തി​ക്കാ​ട്ട് സ​ന്തോ​ഷ്: മു​ണ്ടൂ​ർ; (നോ​ട്ട​റി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി ഒ​ഴി​വാ​യി). ഫാ. ​ചെ​മ്മ​ണ്ണൂ​ർ ലി​ബി​ൻ: ഒ​ള​രി​ക്ക​ര, നോ​ട്ട​റി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി, ഫാ. ​മു​രി​ങ്ങാ​ത്തേ​രി ഗ്രി​ജോ : പ​റ​പ്പൂ​ർ, ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​രു​ണ്‍: കു​രി​യ​ച്ചി​റ, സ​ഹാ​യി സെ​മി​നാ​രി ഡി​ഗ്രി വി​ദ്യാ​ർ​ഥിക​ൾ.
ഫാ. ​നീ​ല​ങ്കാ​വി​ൽ സി​നോ​ജ്: തൃ​ശൂർ ബ​സി​ലി​ക്ക, ഫാ. ​പു​ത്തൂ​ർ ലി​യോ: അ​സി. ഡ​യ​റ​ക്ട​ർ വി​യാ​നി ഭ​വ​ൻ ആൻഡ് ക്രൈ​സ്റ്റ് വി​ല്ല, ക​പ്ലോ​ൻ സിഎസ്‌സി മ​രി​യ ജ​ന​റ​ലേ​റ്റ്, താ​മ​സം വി​യാ​നി ഭ​വ​ൻ; (പ​റോ​ക്ക് ഒ​ഴി​വാ​യി), ഫാ. ​നീ​ല​ങ്കാ​വി​ൽ ഹാ​ഡ്‌ലി : പു​ത്തൂ​ർ, പ​റോ​ക്ക്, ഫാ. ​പു​ത്തൂ​ർ ജോ​ണ്‍: പാ​വ​റ​ട്ടി, ഫാ. ​ചി​റ​യി​ൽ പ്രി​ൻ​സ് എസ്ഡിവി: വേ​ലൂ​പ്പാ​ടം ഒ​ഴി​വാ​യി, ഫാ. ​ഉൗ​ക്ക​ൻ തോ​മ​സ്: വേ​ലൂ​പ്പാ​ടം; പു​ത്ത​ൻ​പീ​ടി​ക ഒ​ഴി​വാ​യി, ഫാ. ​കു​രി​യ​ളാ​നി​ക്ക​ൽ ജോ​സ​ഫ് എംസിബിഎസ്: പു​ത്ത​ൻ​പീ​ടി​ക, ഫാ. ​മ​ഞ്ഞ​ളി ബി​നോ​യ്: പ​ഠ​നാ​വ​ധി, ഫാ. ​വ​ട​ക്കേ​ത്ത​ല മി​ഥു​ൻ: ഒ​ല്ലൂ​ർ, ഫാ. ​രാ​യ​പ്പ​ൻ ആന്‍റോ: പാ​ല​യൂ​ർ (സ​ഹാ​യ​ മെ​ത്രാ​ന്‍റെ സെ​ക്ര​ട്ട​റി, അ​സി. ആ​ർ​ക്കെ​വി​സ്റ്റ്, സിഎച്ച് എഫ് മു​ക്കാ​ട്ടു​ക​ര ബ​ലി​യ​ർ​പ്പ​ണം, നോ​ട്ട​റി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി ഒ​ഴി​വാ​യി).
ഫാ. ​ചാ​ലി​ൽ അ​നു: സ​ഹാ​യ​ മെ​ത്രാ​ന്‍റെ സെ​ക്ര​ട്ട​റി, പി.സി. തോമസ് ട്യൂഷൻ സെന്‍റ റിൽ ​ബ​ലി​യ​ർ​പ്പ​ണം, ഫാ. ​മു​ട്ട​ത്ത് പോ​ൾ: മു​ക്കാ​ട്ടു​ക​ര, നോ​ട്ട​റി അ​തി​രൂ​പ​ത കാ​ര്യാ​ല​യം, ഫാ. ​പ​ള്ളി​ക്കു​ന്ന​ത്ത് ഷി​ജോ: മ​ര​ത്താ​ക്ക​ര, അ​സി. ഡ​യ​റ​ക്ട​ർ കെ​സിവൈഎം, ഫാ. ​വേ ലൂ​ക്കാ​ര​ൻ ജി​യോ: തൃ​ശൂർ ലൂ​ർ​ദ്, ഫാ. ​കു​റു​ന്പി​ലാ​യി ഷിം​ജോ എസ്ഡിവി: വെ​ണ്ടോ​ർ, ഫാ. ​മ​ങ്ങാ​ട്ടി​ല​യ​ൻ മേ​ജോ: വ​ട​ക്കാ​ഞ്ചേ​രി, ഫാ. ​വ​ട്ട​ക്കു​ഴി ഗ്ലാ​ഡ്രി​ൻ: ചേ​ല​ക്ക​ര, ഫാ. ​ക​ല്ലി​ടു​ക്കി​ൽ നി​ഥി​ൻ എസ്ഡിവി: പെ​രി​ഞ്ചേ​രി ഒ​ഴി​വാ​യി, ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ഡേ​വി​സ് ജൂ ണിയർ: ​പെ​രി​ഞ്ചേ​രി, ഫാ. ​പാ​ണേ​ങ്ങാ​ട​ൻ റെ​ൻ​സ​ണ്‍ ഐഎസ്‌സിഎച്ച്: എ​റ​വ് ഒ​ഴി​വാ​യി.
ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ഡെ​ബി​ൻ: എ​റ​വ്, ഫാ. ​അ​രീ​പ്ലാ​ക്ക​ൽ ബി​ബി​ൻ എംഎസ്ടി: പു​റ​നാ​ട്ടു​ക​ര, ഫാ. ​മാ​ട​ന്പി ലി​ന്‍റോ സിഎംഐ: എ​ൽ​ത്തു​രു​ത്ത്, ഫാ. ​ത​റ​യി​ൽ ജെ​റി​ൻ ജോ​സ് സിഎംഐ: എ​ൽ​ത്തു​രു​ത്ത് ഒ​ഴി​വാ​യി, ഫാ. ​വ​ട​ക്ക​ൻ റെ​മി സിഎംഐ: വ​ര​ന്ത​ര​പ്പി​ള്ളി കി​ഴ​ക്ക്. ഫാ. ​കാ​ക്ക​ശേരി സൂ​ര​ജ് സിഎംഐ: വ​ര​ന്ത​ര​പ്പി​ള്ളി കി​ഴ​ക്ക് ഒ​ഴി​വാ​യി. ഫാ. ​മാ​ണി​ക്ക​ത്താ​ൻ ഷെ​ൽ​ബി​ൻ ഐഎസ്‌സിഎച്ച്: പു​റ​നാ​ട്ടു​ക​ര ഒ​ഴി​വാ​യി, ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ജോ​ണ്‍ പോ​ൾ ഒഎഫ്എം കപ്പൂച്ചിൻ: ഒ​ല്ലൂ​ർ.