‘അ​ന്ന​ദാ​നം ജീ​വ​ദാ​നം’ തു​ട​ക്ക​മാ​യി
Friday, February 3, 2023 1:03 AM IST
ചാ​വ​ക്കാ​ട്: എ​രി​യു​ന്ന വ​യ​റി​നു ഒ​രു​പി​ടി ചോ​റ് എ​ന്ന ആ​ശ​യം ഉ​ൾ​കൊ​ണ്ട് "ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​രു​'ടെ ആ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് ചാ​വ​ക്കാ​ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ​രാ​യ ആ​ളു​ക​ൾ​ക്ക് ഒ​രു പൊ​തി​ച്ചോ​റ് പ​ദ്ധ​തി ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷീ​ജ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​വി.​ മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ദി​വ​സം 10 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം കൊ​ടു​ക്കും. ഷ​ബീ​ർ മ​ജീ​ദ്, എം.​എ.​ മൊ​യ്തീ​ൻ​ഷാ, രാ​ജ​ൻ മാ​ക്ക​ൻ, കെ.​സി.​ ശി​വ​ദാ​സ്, പി.​കെ. ​ഫ​സ​ലു​ദ്ദീ​ൻ, ബ​ദ​റു​ദ്ദീ​ൻ ഗു​രു​വാ​യൂ​ർ, ക​മ​റു ക​രീം, സി.​എം.​ മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒൗ​ഷ​ധ പെ​ൻ​ഷ​ൻ
വി​ത​ര​ണം​ചെ​യ്തു

ചാ​വ​ക്കാ​ട്: എം​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഒൗ​ഷ​ധ പെ​ൻ​ഷ​ൻ വി​ത​ര​ണം കൗ​ണ്‍​സി​ല​ർ സു​പ്രി​യ രാ​മേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​സി​ഡ​ന്‍റ് തെ​ക്കും​പു​റം നൗ​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​കെ.​ ഫ​സ​ലു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എ​സ്.​ നി​സാ​മു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​എ. ബ​ഷീ​ർ, ബ​ദ​റു​ദ്ദീ​ൻ ഗു​രു​വാ​യൂ​ർ, സ്മൃ​തി മു​നാ​ജ്, ഹാ​രി​സ് കെ. ​മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് അ​ഹ​മ്മു, എ.​വി.​ അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.