നിർധന കുടുംബങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു
Friday, February 3, 2023 1:03 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 2022-2023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി, നി​ർധ​ന കു​ടും​ബ​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. 1,04,375 രൂ​പ ചെ​ല​വി​ൽ ആ​ദ്യ ഘ​ട്ടം 25 ക​ട്ടി​ലു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
കേ​ച്ചേ​രി ഗ​വൺമെന്‍റ് എ​ൽപി സ്കൂ​ളി​ലെ ശ​താ​ബ്ദി സ്മാ​ര​ക ഹാ​ളി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് രേ​ഖ സു​നി​ൽ ക​ട്ടി​ൽ വി​ത​ര​ണ​ച്ചട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു ഫ്രാ​ൻ​സീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
സ്ഥി​രം സ​മി​തി അധ്യ​ക്ഷ​രാ​യ സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​സ​നു​ൽ ബ​ന്ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഞ്ജു പ്രേ​മ​ദാ​സ്, കെ.ടി.​ ബാ​ല​കൃ​ഷ്ണ​ൻ, പി.​എ​സ്.​ സ​ന്ദീ​പ്, ടി.​പി. പ്ര​ജീ​ഷ്, വി.​ ആ​ന്‍റോ പോ​ൾ, എ​ൻ.​ഡി. സ​ജി​ത് കു​മാ​ർ, ജൂ​ല​റ്റ് വി​നു, വി.​പി.​ ലീ​ല എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.