എ​ൽഎ​ഫ് കോ​ള​ജ് വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും
Friday, February 3, 2023 1:03 AM IST
ഗു​രു​വാ​യൂ​ർ: ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജ് 68-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ന്നു.​ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ അ​സീ​സി പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും കോ​ള​ജ് മാ​നേ​ജ​രു​മാ​യ സി​സ്റ്റ​ർ ലി​റ്റി​ൽ മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ കൃ​ഷ്ണ​ദാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​പ്രി​ൻ​സി​പ്പൽ ഡോ.​ സി.​ ജീ​സ്മ തെ​രേ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ കൗ​ണ്‍​സി​ല​ർ പ്രഫ. പി.​കെ.​ ശാ​ന്ത​കു​മാ​രി, ഫാ.​ ജോ​യ്കൊ​ള്ള​ന്നൂ​ർ, ഫാ. ​സോ​ളി ത​ട്ടി​ൽ, ഡോ. ​ട്രീ​സ ഡൊ​മി​നി​ക്, ഡോ.​ കെ.​ അ​ജി​ത്, ഡോ.​ പി.​പി. മോ​ളി, കോ​ള​ജ് ചെ​യ​ർപേ​ഴ്സ​ണ്‍ ശാ​ന​മെ​ഹ​ശ​ബും, ആ​ൻ റൂ​പ, ഡോ. ​സ്വ​പ്ന ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ള​ജി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ലാ​ലി തോ​മ​സ് കോ​ട്ടു​രാ​ൻ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ.​ എ​സ്ത​ർ മാ​ണി, അ​ന​ധ്യാ​പ​ക​രാ​യ ഇ.​ജെ. ആ​നി, എം.​എ​ൽ. ​സി​റി​ൾ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി.