വി​മ​ല കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ
Friday, February 3, 2023 1:04 AM IST
തൃ​ശൂ​ർ: സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് ബോ​ർ​ഡ് (എ​സ് ഇ ​ആ​ർ ബി) ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഗ​വ. ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ളി​ക്കു​ലാ​ർ ഫാ​ർ​മ​കോ​ഗ​ന​സി​യി​ലെ നൂ​ത​ന കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി, ബോ​ട്ട​ണി വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. പ​രി​മേ​ല​ഴ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​യോ പ്രോ​സ്പെ​ക്ടിം​ഗ്, കാ​ൻ​സ​ർ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ, കാ​ൻ​സ​ർ സ​റ്റം സെ​ൽ​സ്, ഹെ​ർ​ബ​ൽ ഡ്ര​ഗ്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കും.