സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു
Saturday, February 4, 2023 12:42 AM IST
കോ​ള​ങ്ങാ​ട്ടു​ക​ര: പാ​ലു​മാ​യി സൈ​ക്കി​ളി​ൽ പോ​യി​രു​ന്ന ക​ർ​ഷ​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തീ​പ്പെ​ട്ടി ക​ന്പ​നി ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കോ​ല​ഴി സ്വ​ദേ​ശി കു​രി​യേ​ട​ത്ത് കൊ​ച്ചു​ഗോ​വി​ന്ദ​ൻ(85) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ ക്ഷീ​ര​ക​ർ​ഷ​ക സം​ഘ​ത്തി​ലേ​ക്ക് പാ​ലു​മാ​യി സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ൾ ഇ​ന്ന​ർ റോ​ഡി​ൽ നി​ന്ന് ക​യ​റി​വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: ഷാ​ജു, ബോഷല.