പോ​സ്റ്റ്മാ​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ
Sunday, February 5, 2023 2:12 AM IST
വ​ട​ക്കാ​ഞ്ചേ​രി: പോ​സ്റ്റ്മാ​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് പ്ര​ദേ​ശ​ത്തെ പോ​സ്റ്റ്മാ​ൻ കു​ന്പ​ള​ങ്ങാ​ട് പ​ടി​ഞ്ഞാ​റെ​ക്ക​ര ക​ള​ത്തി​ൽ വീ​ട്ടി​ൽ ശ്രീ​കു​മാ​ർ മ​ക​ൻ സൂ​ര​ജ് കു​മാ​ർ (28) ആ​ണ് വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചത്. വെ​ള്ളി​യാ​ഴ്്ച രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. വ​ട​ക്കാ​ഞ്ചേരി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കി​ണ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. വ​ട​ക്കാ​ഞ്ചേ​രി പോലീസ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: പ്ര​ഭ.