ജ്യോതി എൻജിനീയറിംഗ് കോളജിലെ ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു
Monday, February 6, 2023 1:18 AM IST
തൃ​ശൂ​ർ: ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു. ഒൗ​ട്ട്കം ബേ​സ്ഡ് എ​ജ്യു​ക്കേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ശി​ൽ​പ​ശാ​ല. ഒ​രാ​ഴ്ച നീ​ണ്ടു നി​ന്ന ശി​ൽ​പ​ശാ​ല​യി​ൽ ഇ​രു​പ​തോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു. എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ടീം ​അം​ഗ​ങ്ങ​ൾ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
സ​മാ​പ​ന ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ക​ണ്ണ​ന്പു​ഴ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് പി. ​തേ​റാ​ട്ടി​ൽ, ര​സി​ട്രാ​ർ ഡോ. ​വി.​എം. സേ​വ്യ​ർ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി.​വി. ബി​ജു, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക്രി​സ്റ്റി വി. ​വാ​ഴ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.