തൊഴി​ൽ​മേ​ള നാളെ
Sunday, March 19, 2023 12:39 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ നൈ​പു​ണ്യ​വി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​വും കേ​ര​ള സ​ർ​ക്കാ​ർ തൊ​ഴി​ൽ നൈ​പു​ണ്യ വ​കു​പ്പും നാളെ ​ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ എം​എ​സ്എം​ഇ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ തൊ​ഴി​ൽ​മേ​ള ന​ട​ത്തും. വി​വ​ര​ങ്ങ​ൾ​ക്ക്: 0487 2365122.