ത​ണ്ണീ​ർ​പ​ന്ത​ൽ
Sunday, March 19, 2023 12:40 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണ്ട​ത്തോ​ട് സെ​ന്‍റ​റി​ൽ ത​ണ്ണീ​ർ​പ​ന്ത​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ടി. പ്ര​വീ​ണ്‍​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ഷു​ഹൈ​ബ് ചി​ന്നാ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​ന്ന​യു​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. നി​ഷാ​ർ, കെ.​എ​സ്. ഭാ​സ്ക​ര​ൻ, ജി​ബി ജോ​സ് പ്ര​സം​ഗി​ച്ചു.