സെ​ൽ​ഫി ഡി​ഫ​ൻ​സ്
Sunday, March 19, 2023 12:40 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യ​ർ​ഥി​ക​ളെ മു​ഖ്യ​ധാ​ര വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ക​ടി​ക്കാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന മോ​ഡ​ൽ ഇ​ൻ​ക്ലൂ​സീ​വ് സ്കൂ​ളി​ന്‍റെ സെ​ൽ​ഫി ഡി​ഫ​ൻ​സ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ട​ക്കേ​ക്കാ​ട് സി​ഐ അ​മൃ​ത​രം​ഗ​ൻ നി​ർ​വ​ഹി​ച്ചു. ന​സീ​ർ പു​ന്നൂ​ക്കാ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​മ്മ​ർ അ​റ​ക്ക​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഫാ​ത്തി​മ, ഗോ​വി​ന്ദ​ൻ, നാ​സ​ർ, ഷാ​ജി, ദീ​പ്തി പ്ര​സം​ഗി​ച്ചു.