ക​രി​ങ്കു​റ്റി അ​യ്യ​പ്പ​ൻ​കാ​വ് താ​ല​പ്പൊ​ലി വ​ർ​ണാ​ഭ​ം
Sunday, March 19, 2023 12:40 AM IST
തി​രു​വി​ല്വാ​മ​ല: ക​ണി​യാ​ർ​കോ​ട് ക​രി​ങ്കു​റ്റി അ​യ്യ​പ്പ​ൻ​കാ​വ് താ​ല​പ്പൊ​ലി വ​ർ​ണാ​ഭ​മാ​യി.

ഉ​ച്ച​ക്ക് ആ​ന​പ്പാ​റ​യി​ൽ​നി​ന്ന് ആ​ന​ക​ൾ, പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ തെ​ക്കു​മു​റി ദേ​ശം എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ച് കാ​വു​പ​റ​ന്പി​ൽ അ​ണി​നി​ര​ന്നു. തി​രു​വ​ന്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ കോ​ല​മേ​ന്തി, കു​നി​ശേ​രി അ​നി​യ​ൻ​മാ​രാ​ർ പ​ഞ്ച​വാ​ദ്യ​ത്തി​നും പു​തു​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ മേ​ള​ത്തി​നും പ്ര​മാ​ണം വ​ഹി​ച്ചു. എ​ര​വ​ത്തൊ​ടി അ​ർ​ദ്ധ​നാ​രീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച വ​ട​ക്കു​മു​റി ദേ​ശ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് പ​ഞ്ച​വാ​ദ്യം, കു​ട​മാ​റ്റം എ​ന്നി​വ​ക്കു​ശേ​ഷം കാ​വി​ൽ പ്ര​വേ​ശി​ച്ച് മേ​ള​ത്തോ​ടെ സ​മാ​പി​ച്ചു. ഉൗ​ക്ക​ൻ​സ് കു​ഞ്ചു വ​ട​ക്കു​മു​റി​ദേ​ശ​ത്തി​ന്‍റെ തി​ട​ന്പേ​റ്റി. ചോ​റ്റാ​നി​ക്ക​ര സു​ഭാ​ഷ് മാ​രാ​ർ പ​ഞ്ച​വാ​ദ്യ​ത്തി​നും കു​ത്താ​ന്പു​ള്ളി മോ​ഹ​ന​ൻ മേ​ള​ത്തി​നും പ്ര​മാ​ണം വ​ഹി​ച്ചു. ച​ട​ങ്ങു​ക​ൾ രാ​ത്രി​യി​ലും ആ​വ​ർ​ത്തി​ച്ചു.