വീ​ൽ​ചെ​യ​റു​ക​ൾ ന​ൽ​കി
Sunday, March 19, 2023 12:41 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പീ​പ്പി​ൾ വി​ത്ത് ഡി​സെ​ബി​ലി​റ്റി എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് അം​ഗ​പ​രി​മി​ത​രാ​യ 31 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വീ​ൽ ചെ​യ​റു​ക​ൾ ന​ൽ​കി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യാ​ൾ റവ.​ഡോ.​ ഡേ​വി​സ് പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ഫാ.​ ജെ​യ്സ​ണ്‍ മു​ണ്ട​ൻ​മാ​ണി, ഫാ.​ സോ​ള​മ​ൻ ക​ട​ന്പാ​ട്ടു​പ​റ​ന്പി​ൽ, അ​സോ.പ്ര​ഫ​. ഡോ.​ സി​ന്ധു വി​ജ​യ​കു​മാ​ർ, സു​മി റോ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.