കാ​ക്കു​ളി​ശേ​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, March 19, 2023 12:44 AM IST
മാ​ള: കാ​ക്കു​ളി​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 9.30ന് ​കൂ​ടു തു​റ​ക്ക​ൽ, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഡോ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച ഉൗ​ട്ട്. വൈ​കി​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.