വൃ​ക്കരോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
Sunday, March 19, 2023 12:44 AM IST
കൊ​ട​ക​ര: കൊ​ട​ക​ര സെ​ന്‍റ്് ജോ​സ​ഫ്സ് ഫൊ​റോ​ന ഇ​ട​വ​ക കേ​ന്ദ്ര​സ​മി​തി​യും ചാ​ല​ക്കു​ടി സെന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സൗ​ജ​ന്യ വൃ​ക്കരോ​ഗ​ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. വൃ​ക്ക രോ​ഗ​ങ്ങ​ൾ മു​ൻ​ക​രു​ത​ലും ചി​കി​ത്സ​യും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ന്നു.

സെ​ന്‍റ്് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ അ​സി. ഡ​യ​റ​ക്ട​ർ ഫാ. ന​വീ​ൻ ഉൗ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ്, എ.​പി.​ ജോ​സ്, കൈ​ക്കാ​ര​ൻ സേ​വ്യ​ർ ഞാ​റേ​ക്കാ​ട​ൻ, ബി​ജോ​യ് ഫ്രാ​ൻ​സി​സ്, അ​ല​ക്സ് പ​ട​ന്നെ​ഴ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.