മാ​മ്പ്ര പ​ള്ളി​യി​ൽ നേ​ർ​ച്ച സ​ദ്യ
Sunday, March 19, 2023 12:44 AM IST
മാ​മ്പ്ര: സെ​ന്‍റ്് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‌റെ മ​ര​ണ​തി​രു​നാ​ൾ ഇ​ന്ന്. വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​നൈ​ജു ജോ​ൺ തേ​ക്കും​കാ​ട്ടി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന സ​ന്ദേ​ശം, നേ​ർ​ച്ച സ​ദ്യ.