ധ​ന​സ​മാ​ഹ​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, March 19, 2023 12:44 AM IST
മു​രി​ങ്ങൂ​ർ:​ മു​രി​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ പു​ന​ർ​നി​ർ​മാ​ണ ധ​ന​സ​മാ​ഹ​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്.​ വൈ​കി​ട്ട് 4.30ന് ​സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ആ​ദ്യ സം​ഭാ​വ​ന ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ക്കും.​ ചെ​യ​ർ​മാ​ൻ മു​രി​ങ്ങൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യാ​ൻ​സ് വി​കാ​രി റവ.​ഡോ.​ പോ​ൾ വെ​ള്ള​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​വും. 90 ല​ക്ഷം രൂ​പ​യു​ടെ ബ​ജ​റ്റി​ൽ പ​ണി​തു​യ​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് സ​മി​തി ക​ണ്ടെ​ത്തേ​ണ്ട​ത് 50 ല​ക്ഷം രൂ​പ​യാ​ണ്.