കൊ​ടു​ങ്ങ​ല്ലൂ​ർ ഭരണി: അ​ന്ന​ദാ​ന​യ​ജ്ഞം
Sunday, March 19, 2023 12:44 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: മീ​ന​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്ന​ദാ​ന​യ​ജ്ഞ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​വാ​ഭാ​ര​തി​യു​ടേ​യും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 22,23,24 തീയതി​ക​ളി​ൽ അ​ന്ന​ദാ​ന​യ​ജ്ഞം ന​ട​ത്തും. ക്ഷേ​ത്ര​ത്തിന്‍റെ തെ​ക്കേ ന​ട​യി​ൽ സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം, തു​ട​ർ​ച്ച​യാ​യി അ​ന്ന​ദാ​നം, കു​ടി​വെ​ള്ളം, ചി​കി​ത്സാ​സ​ഹാ​യം, ആം​ബു​ല​ൻ​സ് സ​ഹാ​യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‌റര്‌ തു​ട​ങ്ങി​യ സേ​വാ​പ്ര​വ​ർ​ത്ത​ങ്ങ​ളും ന​ട​ത്തും. അ​ന്ന​ദാ​ന​യ​ജ്ഞ​ത്തിന്‍റെ ക​ല​വ​റനി​റ​യ്ക്ക​ൽ 21 ​ന് രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കും. മാ​ർ​ച്ച് 22 ന് ​അ​ന്ന​ദാ​ന യ​ജ്ഞ​സ​മി​തി ചെ​യ​ർ​മാ​ൻ പ്രഫ.പി.​ നാ​രാ​യ​ണ​ൻകു​ട്ടി മേ​നോന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്് ഡോ.​എം.​കെ.​ സു​ദ​ർ​ശ​ന​ൻ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ആ​ർ​എ​സ്എ​സ് പ്രാ​ന്ത​കാ​ര്യ വാ​ഹ് പി.​എ​ൻ.​ ഈ​ശ്വ​ര​ൻ സേ​വാ​സ​ന്ദേ​ശം ന​ൽ​കും.