തി​രു​നാ​ൾ ആ​ഘോ​ഷ​ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ം
Monday, March 20, 2023 12:51 AM IST
പ​റ​പ്പു​ക്ക​ര: സെ​ന്‍റ് ജോ​ണ്‍ നെ​പും​സി​യാ​ൻ ഫൊ​റോ​നാ പ​ള്ളി​യി​ലെ മെ​യ് 15,16 ലെ ​തി​രു​നാ​ൾ ആ​ഘോ​ഷ​ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നോ​ട്ടീ​സി​ന്‍റെ പ്ര​കാ​ശ​ന​വും കെ.​കെ.​ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വി​കാ​രി മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ൽ അധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ബി​ൻ നാ​യ​ത്തോ​ട​ൻ, ജ​ന​റ​ൽ
ക​ണ്‍​വീ​ന​ർ ജോ​സ് പ​നംങ്കു​ള​ത്തു​കാ​ര​ൻ, സെ​ക്ര​ട്ട​റി റെ​ജി​ൻ പാ​ല​ത്തി​ങ്ക​ൽ, ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് ചു​ള്ളി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ

തൃ​ശൂ​ർ: 12-ാമ​ത് ദ​ർ​ശ​ന സ​മൂ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ നെ​ടു​പു​ഴ സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത ദ​ർ​ശ​ന സ​മൂ​ഹം മു​ൻ ഡ​യ​ർ​ക്ട​ർ ഫാ. ​ജോ​സ് തേ​ക്കേ​ക്ക​ര
ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത ദ​ർ​ശ​ന സ​മൂ​ഹം ഡ​യ​ർ​ക്ട​ർ ഫാ. ​പോ​ൾ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ദ​ർ​ശ​ന സ​മൂ​ഹം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ്, നെ​ടു​പു​ഴ സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ലെ ദ​ർ​ശ​ന സ​മൂ​ഹം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ചീ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.