ത​ലോ​രി​ൽ പ​ട്ടാ​പ്പ​ക​ൽ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു
Monday, March 20, 2023 12:51 AM IST
ത​ലോ​ർ: പ​ട്ടാ​പ​ക​ൽ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു. ചി​റ്റി​ശേരി മേ​ലേ​ത്ത് ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ കെ.​എ​ൽ. ഡ​ബ്ല്യു 1499 ന​ന്പ​റി​ലു​ള്ള ഹോ​ണ്ട ആ​ക്റ്റീ​വ സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. ത​ലോ​ർ സെ​ന്‍റ​റി​ലെ ഹാ​ർ​ഡ് വെയ​ർ ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ വ​ന്ന​യാ​ൾ ക​ട​യു​ടെ മു​ൻ​പി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വ് കൊ​ണ്ടു​വ​ന്ന സ്കൂ​ട്ട​റും മ​റ്റൊ​രി​ട​ത്തു​നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഹാ​ർ​ഡ് വെ​യ​ർ ക​ട​യു​ടെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ലാ​ണ് സ്കൂ​ട്ട​ർ മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. പു​തു​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.