വി​ളം​ബ​ര വാ​ഹ​ന ജാ​ഥ
Monday, March 20, 2023 12:55 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കെ​എ​ൽ​സി​എ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 26ന് ​പ​ള്ളു​രു​ത്തി​യി​ൽ ന​ട​ക്കു​ന്ന സ​മു​ദാ​യ സം​ഗ​മ​ത്തി​നും റാ​ലി​ക്കും ഒ​രു​ക്ക​മാ​യി കെ​എ​ൽ​സി​എ കോ​ട്ട​പ്പു​റം രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​ന്ന​ത്തു​ർ ന​യി​ക്കു​ന്ന വി​ളം​ബ​ര വാ​ഹ​ന ജാ​ഥ കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ ശ​ബ്ദ​മാ​യി​രു​ന്ന കെ​എ​ൽ​സി​എ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ടി. ഫ്രാ​ൻ​സി​സി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​നു​ശേ​ഷം കോ​ട്ട​പ്പു​റം രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ.​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കെ​എ​ൽ​സി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റാ​ഫെ​ൽ ആ​ന്‍റ​ണി ജാ​ഥാ ക്യാ​പ്റ്റ​ന് പ​താ​ക കൈ​മാ​റി. ഫാ. ​ജോ​ഷി ക​ല്ല​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ടി. ഫ്രാ​ൻ​സി​സി​ന്‍റെ പ​ത്നി ഫി​ലോ ഫ്രാ​ൻ​സി​സ് പൊ​ന്നാ​ട അ​ണി​യി​ച്ചു.
ഫാ. ​ജാ​ക്സ​ണ്‍ വ​ലി​യ​പ​റ​ന്പി​ൽ, രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ മ​ങ്കു​ഴി, അ​ല​ക്സ് താ​ളൂ​പാ​ഠ​ത്ത്, ഇ.​ഡി. ഫ്രാ​ൻ​സി​സ്, കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ വി.​എം. ജോ​ണി, ടോ​മി തൗ​ണ്ട​ശേ​രി, ജോ​ണ്‍​സ​ണ്‍ വാ​ളൂ​ർ, സൈ​മ​ൺ, ഷാ​ജു പീ​റ്റ​ർ, സാ​ബു കൊ​ത്ത​ലം​ഗോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ളം​ബ​ര ജാ​ഥ കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി കു​ഞ്ഞി​ത്ത​യി​ൽ സ​മാ​പി​ക്കും.