ഏ​ങ്ങ​ണ്ടി​യൂ​രി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Tuesday, March 21, 2023 11:01 PM IST
ഏ​ങ്ങ​ണ്ടി​യൂ​ര്‍: ദേ​ശീ​യ പാ​ത​യി​ൽ ചു​ള്ളി​പ്പ​ടി​ക്കു സ​മീ​പം ടോ​റ​സ് ലോ​റി​യി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക മ​രി​ച്ചു. ചു​ള്ളി​പ്പ​ടി സ്വ​ദേ​ശി രാ​യം​മ​ര​യ്ക്കാ​ര്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഭാ​ര്യ ആ​മി​ന​യാ​ണ് (68) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ടോ​റ​സ് ഇ​ടി​ച്ച് റോ​ഡി​ൽ വീ​ണ ആ​മി​ന​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി​യ​താ​യി പ​റ​യു​ന്നു. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, ന​സീ​മ, ആ​ത്തി​ക്ക.
ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ മൂ​ന്നാ​മ​ത്തെ ടോ​റ​സ് ക​യ​റി​യ അ​പ​ക​ട​മാ​ണി​ത്.