കാ​ടു​കു​റ്റി​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ ക്രി​മറ്റോ​റി​യം നി​ർ​മി​ക്ക​ണ​മെ​ന്ന്
Thursday, March 23, 2023 12:33 AM IST
കാ​ടു​കു​റ്റി: കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക്രി​മറ്റോ​റി​യം നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്(​എം) കാ​ടു​കു​റ്റി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് സ​മീ​പ പ​ഞ്ചാ​യ​ത്ത് ക്രി​മറ്റോ​റി​യ​ങ്ങ​ളെ​യും ചാ​ല​ക്കു​ടി മു​ൻ​സി​പ്പ​ൽ ക്രി​മറ്റോ​റി​യ​ത്തെ​യും ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക്രി​മറ്റോ​റി​യം പ​ണി​യാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി അ​ടു​ത്ത വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ൽ​കി​യ വാ​ഗ്ദാ​നം നി​റ​വേ​റ്റ​ണ​മെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​ന്പ്ര അ​ധ്യ​ക്ഷ​നാ​യി. നി​ക്സ​ൻ പ​ടു​ത്വാ​സ്, ശ്യാം ​ആ​ത്ര​പ്പ​ള​ളി, ന​ന്ദ​കു​മാ​ർ തോ​ട്ട​പ്പ​ള്ളി, ജ​യ​ൻ മു​ക്ര​യ​ത്ത്, സ​ലീ​ഷ് പ​ണി​ക്ക​വീ​ട്ടി​ൽ, ജാ​ക്സ​ൻ കാ​ടു​കു​റ്റി, ജോ​സ​ഫ് കോ​ലോ​ത്ത്, ഫ്രാ​ൻ​സി​സ് ജോ​ണി, റെ​ജി ജോ​സ്, ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.