വേ​ന​ൽച്ചൂടി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ത​ണ്ണീ​ർ​ പന്ത​ൽ
Thursday, March 23, 2023 12:33 AM IST
ചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ​ബ്ലി​ക് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ത​ണ്ണീ​ർ​പ​ന്ത​ൽ ആ​രം​ഭി​ച്ചു. സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ർ ബ്ലി​സ​ണ്‍ സി. ​ഡേ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മോ​റേ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​ർ​ജ് വി. ​ഐ​നി​ക്ക​ൽ, എ.​എ​ൽ. കൊ​ച്ച​പ്പ​ൻ, കെ.​കെ. അ​നി​ൽ​കു​മാ​ർ, ലി​സ ജെ​യ്സ​ൻ, സു​മി ശ്രീ​ധ​ര​ൻ, സെ​ക്ര​ട്ട​റി എ​ബി പോ​ൾ, പോ​ൾ പു​ല്ല​ൻ, ജോ​യ് മേ​ലേ​ട​ൻ, പി.​കെ. കു​ട്ട​ൻ, ലി​റി​ൻ ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ന്ന​ക്ക​ബ​സാ​ർ: ത​ണ്ണീ​ർ പ​ന്ത​ൽ പ​ദ്ധ​തി പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ചു. ദേ​ശീ​യ പാ​ത​യോ​ര​ത്തു പു​ന്ന​ക്ക​ബ​സാ​റി​ലും തീ​ര​ദേ​ശ​മാ​യ പൊ​ക്ലാ​യി സെ​ന്‍റ​റി​ലും ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പി​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു മോ​ഹ​ൻ​ലാ​ൽ അ​ധ്യ​ക്ഷ​യാ​യി. ഭ​ര​ണ സ​മി​തി അം​ഗം എ.​ജി. സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ടി.​ബി. ജി​നി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, സ​ഹ​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നെ​ല്ലാ​യി: നെ​ല്ലാ​യി പ​റ​പ്പൂ​ക്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ത​ണ്ണീ​ർ​പ​ന്ത​ൽ ആ​രം​ഭി​ച്ചു. സ​ഹ​ക​ര​ണ മു​കു​ന്ദ​പു​രം അ​സി. ര​ജി​സ്ടാ​ർ ബ്ലി​സ​ണ്‍ ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് പൊ​ഴൊ​ലി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ് എ​സ്. ഹ​രീ​ഷ്കു​മാ​ർ, ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ആ​ർ. പ്ര​ശാ​ന്ത്, അ​ന്പി​ളി സ​ജീ​വ​ൻ, കെ.​കെ. സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
നെ​ല്ലാ​യി: പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ ത​ണ്ണീ​ർ​പ​ന്ത​ൽ നെ​ല്ലാ​യി സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷൈ​ല​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​രാ​ജേ​ഷ്, ആ​ർ. രാ​ജേ​ഷ്കു​മാ​ർ സം​സാ​രി​ച്ചു.
മേ​ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പൂ​ലാ​നി നി​ർ​മ​ല എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ന്ന​പ്പി​ള്ളി​യി​ൽ ത​ണ്ണീ​ർ പ​ന്ത​ലോ​രു​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ദാ​ഹ​ജ​ല​വും ഫ​ല​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വാ​ർ​ഡ് മെ​ന്പ​ർ പി.​ആ​ർ. ബി​ബി​ൻ രാ​ജ് അ​ധ്യ​ക്ഷ​നാ​യി. നി​ർ​മ​ല കോ​ള​ജ് ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യ്സ് ജേ​ക്ക​ബ്, ഡോ​ണ്‍, പി.​കെ. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ഐ​വൈ​എ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ത​ണ്ണീ​ർ​പ​ന്ത​ൽ ഒ​രു​ക്കി. ഉ​ദ്ഘാ​ട​നം സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​വും കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​നു​മാ​യ കെ. ​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​വി. വി​ബി​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ശ്യാം​കു​മാ​ർ, സ്വ​പ്ന ന​ജി​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഗാ​വ​രോ​ഷ്, എ​ക്സി. അം​ഗം ഷാ​ഹി​ൽ, എ​ഐ​എ​സ്എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മി​ഥു​ൻ പോ​ട്ട​ക്കാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള സൗ​ജ​ന്യ ത​ണ്ണീ​ർ പ​ന്ത​ൽ മു​കു​ന്ദ​പു​രം സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ർ ബി​ൽ​സ​ണ്‍ ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​കെ. സ​തീ​ശ​ൻ, പ്ര​മീ​ള അ​ശോ​ക​ൻ, സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​വി. വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ എം.​ജെ. റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.
ഇരി​ങ്ങാ​ല​ക്കു​ട: സ​ഹ​ക​ര​ണ ത​ണ്ണീ​ർ പ​ന്ത​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ കോ ​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് ന​ട ബ്രാ​ഞ്ചി​ൽ ആ​രം​ഭി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട അ​സി.​ര​ജി​സ്ട്രാ​ർ ബി​ൽ​സ​ണ്‍ ഡേ​വി​സ് ത​ണ്ണീ​ർ പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സി​ഇ​ഒ ടി.​കെ. ദി​ലീ​പ്കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ അ​സി.​ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​അ​നി​ത ആ​ശം​സ​യും ബ്രാ​ഞ്ച് മാ​നേ​ജ​ർ ജോ​സ​ഫ് ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു.